Skip to content
  • Wednesday, May 14, 2025 03:25:52 AM
  • Follow Us:
  • Contact Us
  • English
    • Follow Us:

ജനകീയം ഓൺ‌ലൈൻ

  • Home
  • News
    • Latest News
    • Breaking News
    • Kerala
      • Local
    • India
    • World
  • Metro
    • Delhi
    • Mumbai
    • Bangalore
    • Chennai
    • Kolkata
  • Pravasi
    • Middle East & Gulf
      • UAE
      • Bahrain
      • Kuwait
      • Oman
      • Saudi
      • Qatar
    • Africa
    • Americas
    • Australia & Oceania
    • Europe
    • Others
    • United Kingdom
  • Entertainment
    • Cinema
    • T V Program
  • Health
  • Tech
  • Education
  • Politics
  • Videos
  • Sports
  • Business
Breaking News
സംസാരശേഷിയില്ലാത്ത പതിനൊന്നുകാരന് തെരുവുനായ് ആക്രമണത്തില്‍ ദാരുണാന്ത്യംകേന്ദ്ര സർക്കാറിനും ആർ.എസ്.എസിനുമെതിരെകത്തോലിക്കസഭ തൃശൂർ അതിരൂപത മുഖപത്രമായ ‘കത്തോലിക്കാസഭ’യുടെ എഡിറ്റോറിയൽറാസൽഖൈമ ദാനാ ബേയുടെ റാസൽഖൈമ അൽ മർജാൻ ഐലൻഡ് ഫ്രീ ഹോൾഡ് പ്രോജക്ടിന്റെ ഒന്നാംഘട്ടം വിറ്റഴിഞ്ഞതായി ദുബായ് ഇൻവെസ്റ്റ്‌മെൻറ് അതോറിറ്റിനിരാശയുടെ കാരണം കോണ്‍സ്റ്റബിളുമായുള്ള പുനര്‍വിവാഹം മുടങ്ങിയത്; മകളെ കൊന്നത് ആസൂത്രണത്തിലൂടെ , ഒടുവിൽ ആത്മഹത്യശ്രമവുംമുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി; ലോക കേരളസഭ മേഖലാ സമ്മേളനം ഇന്ന് തുടങ്ങും

Latest News

Breaking News Kerala Latest News

കേന്ദ്ര സർക്കാറിനും ആർ.എസ്.എസിനുമെതിരെകത്തോലിക്കസഭ തൃശൂർ അതിരൂപത മുഖപത്രമായ ‘കത്തോലിക്കാസഭ’യുടെ എഡിറ്റോറിയൽ

തൃശൂർ : മണിപ്പൂരിലെ ക്രൈസ്തവവിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാറിനും ആർഎസ്എസിനുമെതിരെ കത്തോലിക്കസഭ തൃശൂർ അതിരൂപത മുഖപത്രമായ 'കത്തോലിക്കാസഭ'യുടെ എഡിറ്റോറിയൽക്രൈസ്തവരെയും ക്രൈസ്തവ ദൈവാലയങ്ങളെയും തിരഞ്ഞുപിടിച്ച് ആക്രമിച്ച കലാപത്തിന് അനുകൂലമായി സർക്കാർ നിലപാട് സ്വീകരിച്ചത് പ്രശ്‌നം ആകസ്മികമായിരുന്നില്ല എന്നുതന്നെയാണ് വെളിവാക്കുന്നതെന്ന് മുഖപ്രസംഗത്തിൽ പറയുന്നുഹൈകോടതിയുടെ സംവരണവിധിക്ക് പിന്നിൽ ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ശ്രമിക്കുന്ന ബിജെപി ഭരണത്തിന്റെ സ്വാധീനം ഉണ്ടെന്ന സംശയവും ലേഖനത്തിൽ ഉന്നയിക്കുന്നുണ്ട്...

ജൂൺ 9, 2023
Janakeeyam
Breaking News Latest News Pravasi UAE

റാസൽഖൈമ ദാനാ ബേയുടെ റാസൽഖൈമ അൽ മർജാൻ ഐലൻഡ് ഫ്രീ ഹോൾഡ് പ്രോജക്ടിന്റെ ഒന്നാംഘട്ടം വിറ്റഴിഞ്ഞതായി ദുബായ് ഇൻവെസ്റ്റ്‌മെൻറ് അതോറിറ്റി

ദുബായ്: റാസൽഖൈമയിലെ ദാനാ ബേയുടെ റാസൽഖൈമ അൽ മർജാൻ ഐലൻഡ് ഫ്രീ ഹോൾഡ് പ്രോജക്ടിൻറെ ഒന്നാംഘട്ടം പൂർണമായും വിറ്റഴിഞ്ഞതായി ദുബായ് ഇൻവെസ്റ്റ്‌മെൻറ് അതോറിറ്റി അറിയിച്ചു അൽ മർജാൻ ഐലൻഡിലെ ദാനാ ബേ പദ്ധതി ഒരു ബില്യൺ ദിർഹം ചെലവ് വരുന്നതാണ് ലാഭകരമായ നിക്ഷേ പാവസരമായാണ് 90,000 ചതുരശ്ര അടി വിസ്തൃതിയിൽ 40,00 ചതുരശ്ര മീറ്റർ ബീച്ചുകളുള്ള ഈ പദ്ധതി 188 വില്ലകൾ ഉൾക്കൊള്ളുന്നതാണ്ബീച്ച് ഫ്രണ്ട് വില്ലകൾ,ബ്രേക്ക് വാട്ടർ വില്ലകൾ, റെസിഡൻഷ്യൽ ടവർ,പെൻറ് ഹൗസ് അപ്പാർട്‌മെൻറ് 107 അപ്പാർട്‌മെൻറുകൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഐലൻഡിലെ ദാനാ ബേ...

ജൂൺ 9, 2023
Janakeeyam
Breaking News Kerala Latest News Popular Stories

നിരാശയുടെ കാരണം കോണ്‍സ്റ്റബിളുമായുള്ള പുനര്‍വിവാഹം മുടങ്ങിയത്; മകളെ കൊന്നത് ആസൂത്രണത്തിലൂടെ , ഒടുവിൽ ആത്മഹത്യശ്രമവും

ആലപ്പുഴ: മാവേലിക്കരയിൽ നാല് വയസുകാരിയെ അച്ഛന്‍ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണ ത്തിലൂടെയന്നതടക്കമുള്ള വിവരങ്ങൾ പുറത്ത് മകളെ കൊല പ്പെടുത്താനായി പ്രത്യേകം മഴു തയ്യാറാക്കി യെന്നതടക്കമുള്ള വിവരങ്ങളാണ് പൊലീസ് കണ്ടെത്തിയത് വനിതാ കോണ്‍സ്റ്റ ബിളുമായുള്ള പുനര്‍വിവാഹം മുടങ്ങിയതില്‍ കടുത്ത നിരാശയിലായിരുന്നു ശ്രീ മഹേഷെന്നും ഈ നിരാശയെ തുടർന്നാണ് മകളെ കൊല പ്പെടുത്താൻ പ്ലാൻചെയ്ത തെന്നുമാണ് വ്യക്തമാകുന്നത് കുറച്ച് നാളുകളായി ശ്രീ മഹേഷ് പ്രത്യേക മാനസിക അവസ്ഥ യിലായിരുന്നുവെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്ഒടുവിൽ ഇന്നലെയാണ് നാല് വയസുകാരിയായ നക്ഷത്രയെ 38...

ജൂൺ 9, 2023
Janakeeyam
Breaking News Kerala Latest News Pravasi

മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി; ലോക കേരളസഭ മേഖലാ സമ്മേളനം ഇന്ന് തുടങ്ങും

ന്യൂയോര്‍ക്ക്:ലോക കേരള സഭാ മേഖലാ സമ്മേളനത്തിനായി മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി ഭാര്യ കമല, സ്പീക്കര്‍ എഎന്‍ ഷംസീര്‍, ധനമന്ത്രി കെഎന്‍ ബാലഗോപാല്‍, ജോണ്‍ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി ജോയ്, നോര്‍ക്ക ഭാരവാഹികള്‍ എന്നിവരാണ് സംഘ ത്തിലുള്ളത്ന്യൂയോര്‍ക്ക് സമയം ഉച്ചയ്ക്ക് 3 മണിയോടെയാണ് ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയും സംഘവും എത്തിയത് കോണ്‍സല്‍ ജനറല്‍ രണ്‍ദീപ് ജയ്സ്വാള്‍, നോര്‍ക്ക ഡയറക്ടര്‍ കെ അനിരുദ്ധന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു ഇന്ന് മുതല്‍ ജൂണ്‍ 13 വരെയാണ് ലോക കേരളസഭ സമ്മേളനം നടക്കുന്നത് 11ന്...

ജൂൺ 9, 2023
Janakeeyam
Breaking News Kerala Latest News Politics Popular Stories Pravasi Social Media Trending Stories

ആലപ്പുഴയിൽ കർഷകർ സംഭരിച്ച നെല്ലിന്റെ വില നൽകണം എന്നാവശ്യപ്പെട്ട് കോൺഗ്രസ്

ആലപ്പുഴ: പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷംകൊടിക്കുന്നിൽ സുരേഷ് എംപി അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് മാറ്റുകയും ചെയ്തു മന്ത്രിമാരുടെ അദാലത്തിൽ പ്രതിഷേധമുണ്ടാകുമെന്ന് നേരത്തേ തന്നെ അറിയിപ്പ് പുറത്തുവന്ന സാഹചര്യത്തിൽ കനത്ത പോലീസ് കാവലും ഏർപ്പെടുത്തിയിരുന്നു മന്ത്രിമാരുടെ അദാലത്ത് നടക്കുന്ന വേദിയിലേക്ക് കറുത്ത വസ്ത്രമണിഞ്ഞ് എത്തിയ കോൺഗ്രസ് പ്രവർത്തകർ തള്ളിക്കയറാൻ നടത്തിയ ശ്രമം പോലീസ് തടയുകയായിരുന്നു പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്പോലീസുമായി ഉന്തും തള്ളും ഉണ്ടാകുകയും എസി റോഡിൽ ഗതാഗതം സ്തംഭിക്കുകയും ചെയ്യുന്ന...

ജൂൺ 7, 2023
Janakeeyam

Popular StoriesView All

Breaking News Kerala Latest News Popular Stories

നിരാശയുടെ കാരണം...

ജൂൺ 9, 2023
Janakeeyam
Breaking News Kerala Latest News Politics Popular Stories Pravasi Social Media Trending Stories

ആലപ്പുഴയിൽ കർഷകർ സംഭരിച്ച...

ജൂൺ 7, 2023
Janakeeyam

Trending NewsView All

Breaking News Kerala Latest News Politics Popular Stories Pravasi Social Media Trending Stories

ആലപ്പുഴയിൽ കർഷകർ സംഭരിച്ച...

ജൂൺ 7, 2023
Janakeeyam
Breaking News Education Kerala Latest News Popular Stories Trending Stories

മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ...

ജൂൺ 7, 2023
Janakeeyam

Pravasi View All

Breaking News Latest News Pravasi UAE

റാസൽഖൈമ ദാനാ ബേയുടെ റാസൽഖൈമ അൽ മർജാൻ...

ജൂൺ 9, 2023
Janakeeyam
Breaking News Kerala Latest News Pravasi

മുഖ്യമന്ത്രിയും സംഘവും...

ജൂൺ 9, 2023
Janakeeyam
Breaking News Kerala Latest News Politics Popular Stories Pravasi Social Media Trending Stories

ആലപ്പുഴയിൽ കർഷകർ സംഭരിച്ച...

ജൂൺ 7, 2023
Janakeeyam
Breaking News Children Kerala Latest News Pravasi

വീട്ടുമുറ്റത്ത്...

ജൂൺ 7, 2023
Janakeeyam

Recent VideosView All

Recent Videos

പട്ടാപ്പകല്‍ നഗരത്തില്‍ കാറിന്റെ ചക്രത്തിനിടയില്‍ കൂറ്റന്‍ പെരുമ്പാമ്പ്; രക്ഷാപ്രവര്‍ത്തനം; വൈറല്‍ വീഡിയോ

സെപ്റ്റംബർ 25, 2020
Janakeeyam

Editor's PickView All

Editorial

ഫോട്ടോ സ്റ്റോറി !

സെപ്റ്റംബർ 25, 2020
Janakeeyam
Editorial

എസ്.പി. ബാലസുബ്രമണ്യത്തിന്‍റെ നിര്യാണത്തിൽ നവയുഗം കലാവേദി അനുശോചിച്ചു.

സെപ്റ്റംബർ 25, 2020
Janakeeyam

Health TipsView All

Breaking News Health Latest News Trending Stories

യു.എൻ വഴിയുള്ള കോവാക്‌സിൻ വിതരണം ലോകാരോഗ്യ സംഘടന നിർത്തിവെച്ചു

ഏപ്രിൽ 4, 2022
Janakeeyam
Breaking News Health Kerala Latest News

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഫെബ്രുവരി 27ന്

ഫെബ്രുവരി 23, 2022
Janakeeyam

Tech NewsView All

Breaking News Delhi Latest News Tech News

രാജ്യത്ത് ഇൻ്റർനെറ്റ് ഉപയോഗത്തിനായി പുതിയ ഡിജിറ്റൽ നിയമം വരും: രാജീവ് ചന്ദ്രശേഖർ

നവംബർ 10, 2021
Janakeeyam
Tech News

അംബാനിയുടെ തോളിലേറി പബ്ജി തിരിച്ചുവരും? ടിക്‌ടോക് വില്‍പ്പനയ്ക്ക് ചൈനീസ് ഭീഷണി

സെപ്റ്റംബർ 25, 2020
Janakeeyam

SportsView All

Breaking News Kerala Latest News Popular Stories Sports

പൊരുതി തോറ്റ് ബ്ലാസ്റ്റേഴ്സ്, പെനാൽറ്റി ഷൂട്ട് ഔട്ടിൽ കപ്പെടുത്ത് ഹൈദരാബാദ്

മാർച്ച്‌ 20, 2022
Janakeeyam
Breaking News Delhi India Latest News Sports

ഐ പി എൽ മെഗാ താരലേലത്തിന് തിരശീല വീണു -പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും ശ്രീശാന്തിന്റെ പേര് വിളിച്ചില്ല

ഫെബ്രുവരി 13, 2022
Janakeeyam

Travel

TravelView All

Breaking News Kerala Latest News Travel Trending Stories

നിരക്ക് വർധിക്കും; സ്വകാര്യ ബസ് സമരം പിൻവലിച്ചു

മാർച്ച്‌ 27, 2022
Janakeeyam
Breaking News Kerala Latest News Pravasi Travel

കരിപ്പൂരിൽ ഹജ്ജ്​ എംബാർക്കേഷൻ പു​നഃ​സ്ഥാ​പി​ക്കാ​ൻ കേന്ദ്രവുമായി വീണ്ടും ചർച്ച നടത്തും

മാർച്ച്‌ 8, 2022
Janakeeyam

Cinema

EntertainmentView All

Breaking News Cinema Latest News Social Media Trending Stories

നീണ്ട പ്രണയത്തിനൊടുവില്‍ ബോളിവുഡ് താരങ്ങളായ കത്രീനാ കൈഫും വിക്കി കൗശലും വിവാഹിതരായി

ഡിസംബർ 9, 2021
Janakeeyam
Breaking News Cinema Delhi Latest News Popular Stories

കങ്കണയുടെ പത്മശ്രീ തിരിച്ചെടുക്കണമെന്ന് കോൺഗ്രസ്

നവംബർ 12, 2021
Janakeeyam

Recent News

  • സംസാരശേഷിയില്ലാത്ത പതിനൊന്നുകാരന് തെരുവുനായ് ആക്രമണത്തില്‍ ദാരുണാന്ത്യം
  • കേന്ദ്ര സർക്കാറിനും ആർ.എസ്.എസിനുമെതിരെകത്തോലിക്കസഭ തൃശൂർ അതിരൂപത മുഖപത്രമായ ‘കത്തോലിക്കാസഭ’യുടെ എഡിറ്റോറിയൽ
  • റാസൽഖൈമ ദാനാ ബേയുടെ റാസൽഖൈമ അൽ മർജാൻ ഐലൻഡ് ഫ്രീ ഹോൾഡ് പ്രോജക്ടിന്റെ ഒന്നാംഘട്ടം വിറ്റഴിഞ്ഞതായി ദുബായ് ഇൻവെസ്റ്റ്‌മെൻറ് അതോറിറ്റി
  • നിരാശയുടെ കാരണം കോണ്‍സ്റ്റബിളുമായുള്ള പുനര്‍വിവാഹം മുടങ്ങിയത്; മകളെ കൊന്നത് ആസൂത്രണത്തിലൂടെ , ഒടുവിൽ ആത്മഹത്യശ്രമവും
  • മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി; ലോക കേരളസഭ മേഖലാ സമ്മേളനം ഇന്ന് തുടങ്ങും

Copyright © 2025 ജനകീയം ഓൺ‌ലൈൻ
Developed by techfosolutions.com

Links

  • Latest News
  • Trending Stories
  • Entertainment
  • Arts & Literature
  • Children
  • Classifieds
  • Columns
  • Cookery
  • Cultural
  • Ebooks
  • Editorial
  • Education
  • Entertainment
  • Cinema
  • T V Program
  • Exclusive
  • Greetings
  • Health
  • Karshakan
  • Life Style
  • Magazine
  • Metro
  • News
  • India
  • Kerala
  • Local
  • Latest News
  • Breaking News
  • Obituary
  • Politics
  • Popular Stories
  • Pravasi
  • Africa
  • Americas
  • Australia & Oceania
  • Europe
  • Middle East & Gulf
  • Saudi
  • Qatar
  • Kuwait
  • UAE
  • Oman
  • Bahrain
  • Others
  • United Kingdom
  • Recent Videos
  • Social Media
  • Sports
  • Tech News
  • Travel
  • Voice
  • Women
  • Your Story
  • World