റാസൽഖൈമ ദാനാ ബേയുടെ റാസൽഖൈമ അൽ മർജാൻ ഐലൻഡ് ഫ്രീ ഹോൾഡ് പ്രോജക്ടിന്റെ ഒന്നാംഘട്ടം വിറ്റഴിഞ്ഞതായി ദുബായ് ഇൻവെസ്റ്റ്‌മെൻറ് അതോറിറ്റി

  •  
  •  
  •  
  •  
  •  
  •  
  •  

ദുബായ്: റാസൽഖൈമയിലെ ദാനാ ബേയുടെ റാസൽഖൈമ അൽ മർജാൻ ഐലൻഡ് ഫ്രീ ഹോൾഡ് പ്രോജക്ടിൻറെ ഒന്നാംഘട്ടം പൂർണമായും വിറ്റഴിഞ്ഞതായി ദുബായ് ഇൻവെസ്റ്റ്‌മെൻറ് അതോറിറ്റി അറിയിച്ചു.
അൽ മർജാൻ ഐലൻഡിലെ ദാനാ ബേ പദ്ധതി ഒരു ബില്യൺ ദിർഹം ചെലവ് വരുന്നതാണ്. ലാഭകരമായ നിക്ഷേ പാവസരമായാണ് 90,000 ചതുരശ്ര അടി വിസ്തൃതിയിൽ 40,00 ചതുരശ്ര മീറ്റർ ബീച്ചുകളുള്ള ഈ പദ്ധതി 188 വില്ലകൾ ഉൾക്കൊള്ളുന്നതാണ്.ബീച്ച് ഫ്രണ്ട് വില്ലകൾ,ബ്രേക്ക് വാട്ടർ വില്ലകൾ, റെസിഡൻഷ്യൽ ടവർ,പെൻറ് ഹൗസ് അപ്പാർട്‌മെൻറ് 107 അപ്പാർട്‌മെൻറുകൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഐലൻഡിലെ ദാനാ ബേ പ്രോജക്ട്.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ