പട്ടാപ്പകല്‍ നഗരത്തില്‍ കാറിന്റെ ചക്രത്തിനിടയില്‍ കൂറ്റന്‍ പെരുമ്പാമ്പ്; രക്ഷാപ്രവര്‍ത്തനം; വൈറല്‍ വീഡിയോ

മുംബൈ: കാറിന്റെ ചക്രത്തിനിടയില്‍ പെട്ടുപോയ കൂറ്റന്‍ പെരുമ്പാമ്പിനെ ഒരുകൂട്ടം രക്ഷാ പ്രവര്‍ത്തകര്‍ മോചിപ്പിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയ്ക്ക്…