ആലപ്പുഴയിൽ കർഷകർ സംഭരിച്ച നെല്ലിന്റെ വില നൽകണം എന്നാവശ്യപ്പെട്ട് കോൺഗ്രസ്

ആലപ്പുഴ: പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം.കൊടിക്കുന്നിൽ സുരേഷ് എംപി അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് മാറ്റുകയും ചെയ്തു. മന്ത്രിമാരുടെ അദാലത്തിൽ പ്രതിഷേധമുണ്ടാകുമെന്ന് നേരത്തേ…

നീണ്ട പ്രണയത്തിനൊടുവില്‍ ബോളിവുഡ് താരങ്ങളായ കത്രീനാ കൈഫും വിക്കി കൗശലും വിവാഹിതരായി

ജെയ്പൂർ: രണ്ടു കൊല്ലം നീണ്ട പ്രണയത്തി നൊടുവില്‍ ബോളിവുഡ് താരങ്ങളായ കത്രീനാ കൈഫും വിക്കി കൗശലും വിവാഹിതരായി. ഇരുവരുടെയും അടുത്തബന്ധുക്കളും സുഹൃത്തുക്കളും…

ശ്​മശാനത്തിൽ ബോധരഹിതനായി കിടന്ന​ യുവാവിനെ ചുമലിലേറ്റി ആശുപത്രിയിലെത്തിച്ച വനിത പൊലീസ്​ ഇൻസ്​പെക്​ടർക്ക്​ അനുമോദന പ്രവാഹം

ചെന്നൈ: കനത്ത മഴക്കിടെ ശ്​മശാനത്തി​ലെ കല്ലറക്ക്​ മീതെ ബോധരഹിതനായി ​കണ്ടെത്തിയ യുവാവിനെ സ്വന്തം ചുമലിലേറ്റി ആശുപത്രി യിലെത്തിച്ച വനിത പൊലീസ്​ ഇൻസ്​പെക്​ടർക്ക്​…