കണ്ണൂർ:മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്കടുത്ത് ദാറുല്‍ റഹ്മാനില്‍ നൗഷാദിന്റെ മകൻ നിഹാല്‍ നൗഷാദാണ് മരിച്ചത്.ഞായറാഴ്ച വൈകീട്ട് അഞ്ചോടെ കുട്ടിയെ വീട്ടില്‍നിന്ന് കാണാ തായിരുന്നു.…
Category: Children
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് തെരുവ്നായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്
കണ്ണൂർ: പാനൂരിൽവീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരന് തെരുവ്നായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്.മുഖത്തും കണ്ണിലും പരിക്കേറ്റ കുഞ്ഞ് മൂന്ന് ദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.…
എല്‍ കെ ജി പ്രവേശനത്തിന് പണം വാങ്ങുന്ന രീതി അവസാനിപ്പിക്കും’; വിദ്യാഭ്യാസ കച്ചവടം അനുവദിക്കില്ലെന്ന് മന്ത്രി
തൃശൂര്‍: വിദ്യാഭ്യാസ കച്ചവടം സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. എല്‍കെജി, യുകെജി പ്രവേശനത്തിനും മറ്റുമായി പണം വാങ്ങുന്ന രീതി അവസാനിപ്പിക്കുമെന്നും…
കല (ആർട്ട്) കുവൈറ്റ് ‘നിറം’ ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു
കുവൈറ്റ് സിറ്റി: കല (ആർട്ട്) കുവൈറ്റ് സംഘടിപ്പിച്ച ‘നിറം’ ചിത്രരചന മത്സരത്തിൽ അബ്ബാസിയ ലേണേഴ്സ് ഓൺ അക്കാദമി ഓവറോൾ ജേതാക്കളായി. അബ്ബാസിയ…
ഫോക്ക് ബാലവേദി കുട്ടികൾ ശിശുദിന ആഘോഷം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി:ഫോക്ക് ബാലവേദി കുട്ടികൾ ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹൃവിന്റെ (ചാച്ചാജിയുടെ) ജന്മദിനം (നവംന്പർ 14 ) ശിശുദിനമായി…
അന്താരാഷ്‌ട്ര യാത്രക്കാർക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറക്കി, രാജ്യാന്തര യാത്രക്കാരായ അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കോവിഡ് പരിശോധന ആവശ്യമില്ല
ന്യൂഡൽഹി: അഞ്ചു വയസ്സിന് താഴെയുള്ള രാജ്യാന്തര യാത്രക്കാരായ കുട്ടികളെ കോവിഡ് പരിശോധനയിൽനിന്ന് രാജ്യം ഒഴിവാക്കി. ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്‌ട്ര സഞ്ചാരികളുടെ പുതുക്കിയ…
നീറ്റ് ഫലം പ്രഖ്യാപിക്കാൻ സുപ്രീംകോടതിയുടെ അനുമതി
ന്യൂഡല്‍ഹി: നീറ്റ് യു.ജി ഫലം. പ്രഖ്യാപിക്കാന്‍ പരീക്ഷ നടത്തിപ്പ് ചുമതലയുള്ള നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് (എൻ.ടി.എ) സുപ്രീംകോടതി അനുമതി നല്കി. ഫല…