യു.എൻ വഴിയുള്ള കോവാക്‌സിൻ വിതരണം ലോകാരോഗ്യ സംഘടന നിർത്തിവെച്ചു

ജനീവ: യു.എൻ ഏജൻസികൾ വഴിയുള്ള കോവാക്സിൻ വിതരണം ലോകാരോഗ്യ സംഘടന നിർത്തിവെപ്പിച്ചു. പരിശോധനയിൽ കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കുന്ന തിനും നിർമാണ സൗകര്യങ്ങൾ…

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഫെബ്രുവരി 27ന്

തിരുവനന്തപുരം:പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാന വ്യാപകമായി ഫെബ്രുവരി 27 ന് നടക്കും. സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജില്ലയിൽ ആരോഗ്യ മന്ത്രി…

ആ​ഗോളതലത്തിൽ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നുവെന്ന് ലോകാരോ​ഗ്യ സംഘടന

ന്യൂഡൽഹി:ആഗോളതലത്തിൽ പുതിയ കൊവിഡ് കേസുകളുടെ എണ്ണം 19% കുറഞ്ഞ തായി ലോകാരോ​ഗ്യ സംഘടന. കഴിഞ്ഞയാഴ്ച ലോകമെമ്പാടും 16 ദശലക്ഷത്തിലധികം പുതിയ കൊവിഡ്-19…

ഏഴു ദിവസത്തില്‍ താഴെ സന്ദര്‍ശനത്തിനെത്തുന്ന രാജ്യാന്തര യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ വേണ്ട-മന്ത്രി

തിരുവനന്തപുരം: ഏഴ് ദിവസത്തിൽ താഴെ ഹ്രസ്വകാലത്തേക്ക് സംസ്ഥാനത്തേക്കു വരുന്ന രാജ്യാന്തര യാത്രക്കാർക്ക് ക്വാറന്റീൻ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അവർ കേന്ദ്ര…

ഡബ്ല്യു.എച്ച്.ഒ തലപ്പത്തേക്ക് വീണ്ടും ഗബ്രിയേസൂസ്

ജനീവ: വീണ്ടും ലോകാരോഗ്യ സംഘടന മേധാവിയാകാൻ (ഡബ്ല്യു.എച്ച്.ഒ) ടെഡ്രോസ് അ​ദാനോം ഗബ്രിയേസൂസ്. മേയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ഉറപ്പിച്ചി രിക്കയാണ് ഗബ്രിയേസൂസ്.കഴിഞ്ഞ…

മരുന്ന് വാങ്ങിക്കാൻ ഇനി ആശുപത്രിയിൽ പോകേണ്ട; മരുന്ന് സൗജന്യമായി ആരോഗ്യ വകുപ്പ് വീട്ടിലെത്തിക്കും

തിരുവനന്തപുരം: ജീവിതശൈലി രോഗങ്ങളുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും BPL വിഭാഗത്തില്‍പ്പെട്ട ജനവിഭാഗങ്ങള്‍ക്കും അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും വീടുകളില്‍ സൗജന്യമായി മരുന്നുകള്‍ എത്തിച്ചു നല്‍കുന്നതിനായി ആരോഗ്യ…

കെ.പി.എഫ് ബഹ്റൈൻ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഈ വർഷത്തെ ഒടുവിലത്തെയും, തങ്ങളുടെ മൂന്നാമത്തെയും ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ബഹ്റൈൻ സൽമാനിയ ഹോസ്പിറ്റലിൽ…

ഇന്ത്യയുടെ കോവി‍ഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് 96 രാജ്യങ്ങളുടെ അംഗീകാരം: ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: കോവിഡ്-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ അം​ഗീകാരത്തിനായി ഇന്ത്യ 96 രാജ്യങ്ങളുമായി പരസ്പര ധാരണയി ലെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ…

കോവിഡ്-19 വാക്സിൻ എടുത്തില്ലെങ്കില്‍ റേഷനും പെട്രോളും ലഭിക്കില്ല, കര്‍ശന നിര്‍ദ്ദേശവുമായി ജില്ലാ കളക്ടർ

ഔറംഗബാദ്: കോവിഡിനെതിരെയുള്ള പോരാട്ടം രാജ്യം ശക്തമായി തുടരുകയാണ്. രാജ്യത്ത് ദിനംപ്രതിയുള്ള കോവിഡ് കേസുകളില്‍ കാര്യമായ കുറവ് കാണുന്നുണ്ട്.കോവിഡ് നിയന്ത്രങ്ങളുടെ ശരിയായ രീതിയിലുള്ള…

കൊവിഡ് നിര്‍ണയം ഇനി സ്വന്തമായി വീട്ടില്‍തന്നെ ചെയ്യാൻ സെല്‍ഫ് ടെസ്റ്റ് കിറ്റ്

കൊച്ചി :കൊവിഡ് നിര്‍ണയം ഇനി സ്വന്തമായി വീട്ടില്‍തന്നെ ചെയ്യാൻ കൊവിഫൈന്‍ഡ് കൊവിഡ്-19 ആന്റിജന്‍ സെല്‍ഫ് ടെസ്റ്റ് കിറ്റ്. സാര്‍സ്‌കോവ് 2 വൈറസ്…