നീണ്ട പ്രണയത്തിനൊടുവില്‍ ബോളിവുഡ് താരങ്ങളായ കത്രീനാ കൈഫും വിക്കി കൗശലും വിവാഹിതരായി

ജെയ്പൂർ: രണ്ടു കൊല്ലം നീണ്ട പ്രണയത്തി നൊടുവില്‍ ബോളിവുഡ് താരങ്ങളായ കത്രീനാ കൈഫും വിക്കി കൗശലും വിവാഹിതരായി. ഇരുവരുടെയും അടുത്തബന്ധുക്കളും സുഹൃത്തുക്കളും…

കങ്കണയുടെ പത്മശ്രീ തിരിച്ചെടുക്കണമെന്ന് കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി: രാജ്യത്തെ സ്വാതന്ത്ര്യസമര സേനാനികളെ അപമാനിച്ച ബോ​ളി​വു​ഡ് താ​രം ക​ങ്ക​ണ റ​ണാ​വ​ത്തി​ന് ന​ൽ​കി​യ പ​ത്മ​ശ്രീ പു​ര​സ്കാ​രം ഉ​ട​ൻ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് കോൺഗ്രസ്. യാചിച്ചവർക്ക്…

മലയാള സിനിമയിൽ ആദ്യമായി ” കുറുപ്പ് ട്രെയ്‌ലർ” ബുര്‍ജ് ഖലീഫയിൽ പ്രദർശിപ്പിച്ചു.ജനസാഗരത്തിനൊപ്പം ദുൽഖർ സൽമാനും കുടുംബവും

ദുബായ് : മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കുറുപ്പിന്റെ ട്രെയ്‌ലർ ബുര്‍ജ് ഖലീഫയില്‍ പ്രദർശിപ്പിച്ചു. ബുർജ് ഖലീഫയിൽ ആദ്യമായിയാണ് ഒരു…

ദുബായ് ഗാർഡൻ ഗ്ലോ, സന്ദർശകർക്കായി വിസ്മയ കാഴ്ചകളൊരുക്കുന്നു

ദുബായ്:ലോകത്തിലെ ഏറ്റവും വലിയ തീം പാർക്കായ ദുബായ് ഗാർഡൻ ഗ്ലോ, ഗ്ലോ-ഇൻ-ഡാർക്ക് ഗാർഡൻ പുതിയ  ആശയങ്ങളും ആകർഷണങ്ങളുമായി ഏഴാം സീസണിലേയ്ക്ക് വാതില്‍…

മാധ്യമ പ്രവര്‍ത്തകന്‍ എല്‍വിസ് ചുമ്മാറിന് യുഎഇ ഗവര്‍മെന്റിന്റെ ഗോള്‍ഡണ്‍ വീസ

ദുബായ് : ദുബായിലെ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ എല്‍വിസ് ചുമ്മാറിന് , യുഎഇ ഗവര്‍മെന്റിന്റെ പത്തു വര്‍ഷത്തെ ഗോള്‍ഡണ്‍ വീസ ലഭിച്ചു.…

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ കാവേരി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച വൈകിട്ട് 4.30ഓടെയാണ് രജനീകാന്ത് ആശുപത്രി…

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: സംസ്ഥാന ചലചിത്ര അവാർഡ് 2020 – മികച്ച നടൻ – ജയസൂര്യ (ചിത്രം- വെള്ളം) മികച്ച നടി – അന്ന…

പ്രശസ്ത നടൻ നെടുമുടി വേണു അന്തരിച്ചു

തിരുവനന്തപുരം:പ്രശസ്ത നടൻ നെടുമുടി വേണു അന്തരിച്ചു.അസുഖത്തെ തുടർന്ന്​ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ വേഷമിട്ട നെടുമുടി…

സണ്ണി ലിയോണ്‍ തിരുവനന്തപുരത്ത്, ഇനി ഒരുമാസം കേരളത്തില്‍

തിരുവനന്തപുരം: നടി സണ്ണി ലിയോൺ കേരളത്തിലെത്തി. സ്വകാര്യ ചാനൽ പരിപാടിയുടെ ചിത്രീക രണത്തിനായാണ് നടി തിരുവനന്തപുരത്ത് എത്തിയത്. ഇവരുടെ ഭർത്താവും കുട്ടികളും…

ബഹ്റൈന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അനുശോചനം അറിയിച്ചു

മനാമ :മലയാളക്കരയുടെ പ്രിയ താരവും, മലയാള സിനിമാ വേദിയുടെ മുത്തച്ഛനുമായ ശ്രീ ഉണ്ണികൃഷണന്‍ നമ്പൂതിരിയുടെ വേര്‍പാടില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍…