സംസാരശേഷിയില്ലാത്ത പതിനൊന്നുകാരന് തെരുവുനായ് ആക്രമണത്തില്‍ ദാരുണാന്ത്യം

കണ്ണൂർ:മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്കടുത്ത് ദാറുല്‍ റഹ്മാനില്‍ നൗഷാദിന്റെ മകൻ നിഹാല്‍ നൗഷാദാണ് മരിച്ചത്.ഞായറാഴ്ച വൈകീട്ട് അഞ്ചോടെ കുട്ടിയെ വീട്ടില്‍നിന്ന് കാണാ തായിരുന്നു.…

കേന്ദ്ര സർക്കാറിനും ആർ.എസ്.എസിനുമെതിരെകത്തോലിക്കസഭ തൃശൂർ അതിരൂപത മുഖപത്രമായ ‘കത്തോലിക്കാസഭ’യുടെ എഡിറ്റോറിയൽ

തൃശൂർ : മണിപ്പൂരിലെ ക്രൈസ്തവവിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാറിനും ആർ.എസ്.എസിനുമെതിരെ കത്തോലിക്കസഭ തൃശൂർ അതിരൂപത മുഖപത്രമായ ‘കത്തോലിക്കാസഭ’യുടെ എഡിറ്റോറിയൽ.ക്രൈസ്തവരെയും ക്രൈസ്തവ…

നിരാശയുടെ കാരണം കോണ്‍സ്റ്റബിളുമായുള്ള പുനര്‍വിവാഹം മുടങ്ങിയത്; മകളെ കൊന്നത് ആസൂത്രണത്തിലൂടെ , ഒടുവിൽ ആത്മഹത്യശ്രമവും

ആലപ്പുഴ: മാവേലിക്കരയിൽ നാല് വയസുകാരിയെ അച്ഛന്‍ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണ ത്തിലൂടെയന്നതടക്കമുള്ള വിവരങ്ങൾ പുറത്ത്. മകളെ കൊല പ്പെടുത്താനായി പ്രത്യേകം മഴു…

മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി; ലോക കേരളസഭ മേഖലാ സമ്മേളനം ഇന്ന് തുടങ്ങും

ന്യൂയോര്‍ക്ക്:ലോക കേരള സഭാ മേഖലാ സമ്മേളനത്തിനായി മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി. ഭാര്യ കമല, സ്പീക്കര്‍ എ.എന്‍ ഷംസീര്‍, ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍,…

ആലപ്പുഴയിൽ കർഷകർ സംഭരിച്ച നെല്ലിന്റെ വില നൽകണം എന്നാവശ്യപ്പെട്ട് കോൺഗ്രസ്

ആലപ്പുഴ: പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം.കൊടിക്കുന്നിൽ സുരേഷ് എംപി അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് മാറ്റുകയും ചെയ്തു. മന്ത്രിമാരുടെ അദാലത്തിൽ പ്രതിഷേധമുണ്ടാകുമെന്ന് നേരത്തേ…

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് തെരുവ്നായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്

കണ്ണൂർ: പാനൂരിൽവീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരന് തെരുവ്നായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്.മുഖത്തും കണ്ണിലും പരിക്കേറ്റ കുഞ്ഞ് മൂന്ന് ദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.…

മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖ; വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

കോട്ടയം: മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖയുണ്ടാക്കി ജോലിക്ക് ശ്രമിച്ച കെ വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. 7 വർഷംവരെ തടവ്…

വിവാദങ്ങൾക്കിയിൽ മുഖ്യമന്ത്രിയും സംഘവും നാളെ യുഎസ്, ക്യൂബ സന്ദർശനത്തിനായി പുറപ്പെടും

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയും സംഘവും നാളെ പുലർച്ചെ യുഎസ്, ക്യൂബ സന്ദർശനത്തിനായി പുറപ്പെടും. ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം…

എല്‍ കെ ജി പ്രവേശനത്തിന് പണം വാങ്ങുന്ന രീതി അവസാനിപ്പിക്കും’; വിദ്യാഭ്യാസ കച്ചവടം അനുവദിക്കില്ലെന്ന് മന്ത്രി

തൃശൂര്‍: വിദ്യാഭ്യാസ കച്ചവടം സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. എല്‍കെജി, യുകെജി പ്രവേശനത്തിനും മറ്റുമായി പണം വാങ്ങുന്ന രീതി അവസാനിപ്പിക്കുമെന്നും…

കേരള പ്രവാസി കമ്മീഷൻ നിയമനം: നാല് മാസത്തിനകം തീരുമാനമെടുക്കാൻ കേരള ഹൈക്കോടതി

കുവൈറ്റ് സിറ്റി : കേരള പ്രവാസി കമ്മീഷനുമായി ബന്ധപ്പെട്ട് നാല് മാസത്തിനകം തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോട് കേരള ഹൈക്കോടതിയുടെ നിർദ്ദേശം.പ്രവാസി ലീഗൽ…