നിരക്ക് വർധിക്കും; സ്വകാര്യ ബസ് സമരം പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസമായി സ്വകാര്യബസുടമകൾ നടത്തിവന്ന സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുമായും ഗതാഗതമന്ത്രിയുമായും ബസുടമകൾ നടത്തിയ ചർച്ചക്ക് പിന്നാലെയായിരുന്നു തീരുമാനം. ഇന്ന്…

കരിപ്പൂരിൽ ഹജ്ജ്​ എംബാർക്കേഷൻ പു​നഃ​സ്ഥാ​പി​ക്കാ​ൻ കേന്ദ്രവുമായി വീണ്ടും ചർച്ച നടത്തും

തി​രു​വ​ന​ന്ത​പു​രം: ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ ക​രി​പ്പൂ​രി​ൽ പു​നഃ​സ്ഥാ​പി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​റു​മാ​യി വീ​ണ്ടും ച​ർ​ച്ച ന​ട​ത്താ​നും ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​പ​ക്ഷം ബ​ദ​ൽ സം​വി​ധാ​നം ഒ​രു​ക്കാ​നും സം​സ്ഥാ​ന ഹ​ജ്ജ്…

കെ.എസ്.ആർ.ടി.സി ബസിൽ , ഉച്ചത്തിൽ മൊബൈൽ ഉപയോഗിക്കുന്നതിന് നിരോധനം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ ഉച്ചത്തിൽ മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ചു. സഹയാത്രികർക്ക് ശല്യമാകുന്ന രീതിയിൽ വിഡിയോകളും പാട്ടുകളും…

യുക്രൈനിലെ ഇന്ത്യക്കാർക്കായി ‘വന്ദേ ഭാരത് മിഷനു’മായി എയര്‍ ഇന്ത്യ സർവീസ്

ന്യൂഡൽഹി: സംഘർഷഭരിതമായ സാഹചര്യം നിലനിൽക്കുന്ന യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ മൂന്ന് ‘വന്ദേ ഭാരത് മിഷൻ’ വിമാനങ്ങൾ സർവീസ് നടത്തു മെന്ന്…

ഉക്രൈന്‍ : നോര്‍ക്ക സെല്‍ പ്രവര്‍ത്തനമാരംഭിച്ചു

തിരുവനന്തപുരം:ഉക്രൈനിലുള്ള മലയാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനായി നോര്‍ക്കയുടെ പ്രത്യേക സെല്‍ പ്രവര്‍ത്തന മാരംഭിച്ചതായി നോര്‍ക്ക റൂട്ട്‌സ് റസിഡന്റ്…

പൊ​ന്നാ​നി​യി​ൽ​നി​ന്ന് ല​ക്ഷ​ദ്വീ​പി​ലേ​ക്ക് ക​പ്പ​ൽ സ​ർ​വി​സ് ആരംഭിക്കുന്നു

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ​നി​ന്ന്ല​ക്ഷ​ദ്വീ​പി​ലേ​ക്ക് ക​പ്പ​ൽ സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പി. ​ന​ന്ദ​കു​മാ​ർ എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു.…

എന്താണ് ബജറ്റിൽ പ്രഖ്യാപിച്ച ഇ-പാസ്സ്പോർട്ട്, സാധാരണക്കാർക്ക് ഇതിൽ നിന്നുള്ള പ്രയോജനം എന്താണ്?

ന്യൂഡൽഹി: 2022 ലെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമനാണ് ഇ- പാസ്പോർട്ട് എന്ന ആശയം പങ്കുവെച്ചത്. അന്താരാഷ്‌ട്ര യാത്രകൾ സുഗമമാക്കുന്നതിന്…

കപ്പൽ സർവീസ് ഒന്നുമാത്രം; ലക്ഷദ്വീപിലേക്കുള്ള യാത്രദുരിതം തുടരുന്നു

കൊ​ച്ചി: ക​പ്പ​ൽ സ​ർ​വ്വീസ് വി​ര​ള​മാ​യ​തോ​ടെ ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ൾ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ. ദ്വീ​പി​നെ കേ​ര​ള​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഏ​ഴ് യാ​ത്ര ക​പ്പ​ലി​ൽ ഒ​രെ​ണ്ണം മാ​ത്ര​മാ​ണ്…

കൊച്ചി രാജ്യത്തെ മൂന്നാമത്തെ തിരക്കേറിയ വിമാനത്താവളം

നെടുമ്പാശ്ശേരി: രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ 2021 ഡിസംബറിലും കൊച്ചിക്ക്​​ (സിയാൽ) മൂന്നാം സ്ഥാനം. കോവിഡ്കാലത്ത് സുരക്ഷിത യാത്രയൊരുക്കാൻ ഏർപ്പെടുത്തിയ പരിഷ്കാരങ്ങളും സർവിസ്​…

അന്താരാഷ്​ട്ര വിമാനസർവീസ്​ വിലക്ക്​ വീണ്ടും നീട്ടി

ന്യൂഡൽഹി: കോവിഡിനെ തുടർന്ന്​ ഏർപ്പെടുത്തിയ അന്താരാഷ്​ട്ര വിമാനങ്ങളുടെ വിലക്ക്​ ജനുവരി 31 വരെ നീട്ടി. വ്യോമയാന മന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ചത്. ഇന്റർനാഷണൽ…