നീണ്ട പ്രണയത്തിനൊടുവില്‍ ബോളിവുഡ് താരങ്ങളായ കത്രീനാ കൈഫും വിക്കി കൗശലും വിവാഹിതരായി

 • 1
 •  
 •  
 •  
 •  
 •  
 •  
  1
  Share

ജെയ്പൂർ: രണ്ടു കൊല്ലം നീണ്ട പ്രണയത്തി നൊടുവില്‍ ബോളിവുഡ് താരങ്ങളായ കത്രീനാ കൈഫും വിക്കി കൗശലും വിവാഹിതരായി.
ഇരുവരുടെയും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. രാജസ്ഥാനിലെ സവായ് മധോപുരിലെ ചൗത് കാ ബര്‍വാര പട്ടണത്തിലെ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയിലാണ് ആഡംബര വിവാഹം നടന്നത്. വിവാഹത്തിനായി തിങ്കളാഴ്ച രാത്രിയാണ് മുംബൈയിൽനിന്ന് വിക്കിയും കത്രീനയും രാജസ്ഥാനിലെത്തിയത്

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ