പൊരുതി തോറ്റ് ബ്ലാസ്റ്റേഴ്സ്, പെനാൽറ്റി ഷൂട്ട് ഔട്ടിൽ കപ്പെടുത്ത് ഹൈദരാബാദ്

ഗോവ: ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് ഹൈദരാബാദ് എഫ്സി കപ്പുയർത്തി.എക്സ്ട്രാ ടൈമും കടന്ന് പെനാൽറ്റി ഷൂട്ട്…

ഐ പി എൽ മെഗാ താരലേലത്തിന് തിരശീല വീണു -പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും ശ്രീശാന്തിന്റെ പേര് വിളിച്ചില്ല

മുംബൈ: ഐപിഎൽ 2022ലേക്ക് മറ്റൊരു മലയാളി സാന്നിധ്യമായി കേരളത്തിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സമാൻ വിഷ്ണു വിനോദ്. ആദ്യ അവസരത്തിൽ തഴഞ്ഞ താരത്തെ…

ബഹ്‌റൈൻ – കേരള നേറ്റീവ് ബോൾ ഫെഡറേഷൻ ടൂർണമെന്റിൽ മണർകാട് ടീം ഫൈനലിൽ

മനാമ : ബഹ്‌റൈൻ – കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ സിഞ്ച് മൈതാനിയിൽ വെള്ളിയാഴ്ച്ച നടന്ന സെമി ഫൈനൽ മത്സരത്തിന്റെ…

തൃശ്ശൂർ അസ്സോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്) അംഗങ്ങൾക്കായി ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.

കുവൈറ്റ് സിറ്റി:അബ്ബാസിയ ടി സി ആർ ഗ്രൗണ്ടിൽ രാവിലെ 9.00 മണി മുതൽ ഏഴു ടീമുകളായി മാറ്റുരച്ച ആവേശഭരിതമായ കളിയിൽ അബ്ബാസിയ…

മലയാളി താരം ഒളിമ്പ്യൻ പി.ആർ. ശ്രീജേഷിന് ഖേൽരത്ന പുരസ്കാരം

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം കേന്ദ്ര കായിക മന്ത്രാലയം പ്രഖ്യാപിച്ചു. മലയാളി ഹോക്കി താരം ഒളിമ്പ്യൻ…

ഓസ്ട്രേലിയയിലെ ഇന്ത്യൻ ടീമിന്റെ വിജയത്തിന് കരുത്തായത് – രാഹുൽ ദ്രാവിഡിൻ്റെ യുവ നിര

ന്യൂഡൽഹി:മോട്ടിവേഷനൽ ക്ലാസ്സുകളിലെ പതിവു പ്രചോദനാത്മക കഥകൾക്കു പകരം വയ്ക്കാവുന്ന ‘ഇന്ത്യ – ഓസീസ് ടെസ്റ്റ്’ സംഭവത്തിലെ തിളങ്ങുന്ന അധ്യായം യുവ ഇന്ത്യയുടെ…

സ​ഞ്ജു​വി​നെ അ​ഭി​ന​ന്ദി​ച്ച്‌ കാ​യി​ക വ​കു​പ്പ് മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ന്‍

ഷാ​ര്‍​ജ: ഐ​പി​എ​ല്ലി​ലെ നാ​ലാം മ​ത്സ​ര​ത്തി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​നെ​തി​രെ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന് മി​ന്നു​ന്ന ജ​യം സ​മ്മാ​നി​ക്കാ​ന്‍ മു​ന്നി​ല്‍ നി​ന്നും ന​യി​ച്ച​ത് വി​ക്ക​റ്റി​ന്…

ഇന്നിങ്‌സിന് ഒടുവില്‍ ക്ഷീണിതനായി, യുഎഇയില്‍ ഏറെ നേരം ബാറ്റ് ചെയ്യുക ദുഷ്‌കരം: രോഹിത്

അബുദാബി: യുഎഇയിലെ സാഹചര്യങ്ങളില്‍ ഏറെ നേരം ബാറ്റ് ചെയ്യുക ദുഷ്‌കരമാണെന്ന് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ തന്റെ…