കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് “ചമയം 2021 ” പ്രഛന്ന വേഷമത്സരം സംഘടിപ്പിക്കുന്നു

കുവൈറ്റ് സിറ്റി:കൊല്ലം ജില്ലാ പ്രവാസി സമാജം,കുവൈറ്റ് ശിശുദിന ആഘോഷത്തിന്റെ ഭാഗമായി എൽ.കെ.ജി. മുതൽ എഴാം ക്ലാസ് വരെയുള്ള കുവൈറ്റിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന…

ഷാർജ രാജ്യാന്തര പുസ്തകമേള ലോകത്തിലെ ഒന്നാമത്തെ പുസ്തകമേളയായി. തിരഞ്ഞെടുക്കപ്പെട്ടു

ഷാർജ:അന്താരാഷ്ട്ര പുസ്തകമേളയുടെ പിതാവ് ഹിസ്സ് ഹൈനസ് ഡോ. ഷെയ്ക് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും…

നാഷനൽ പ്രവാസി സാഹിത്യോത്സവ് പോസ്റ്റർ പ്രകാശനം ചെയ്തു

കുവൈറ്റ് സിറ്റി:2021 നവംമ്പർ 18, 19 വ്യാഴം, വെള്ളി തീയ്യതികളിൽ ഓൺലൈനിൽ വെച്ച് നടക്കുന്ന കലാലയം സാംസ്കാരിക വേദി പന്ത്രണ്ടാമത് എഡിഷൻ…

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റസ് അസോസിയേഷൻ (ഫോക്ക്) ബ്ലഡ്  ഡൊണേഷൻ ഡ്രൈവ്  സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി:ഇന്ത്യൻ സ്വാതന്ത്യദിനത്തിന്റെ 75-ാം വാർഷികവും, ഇന്ത്യ -കുവൈറ്റ് നയതന്ത്ര ബന്ധ കൂട്ടുകെട്ടിൻ്റെ 60 വാർഷികവും ആഘോഷിക്കുന്ന വേളയിൽ ഫ്രണ്ട്‌സ് ഓഫ്…

ഷാർജ അന്താരാഷ്ട്ര പുസ്തകമേള, ഒരു അവലോകനം- രവി കൊമ്മേരി

ഷാർജ:കൊറോണ എന്ന മഹാമാരിവിതച്ച ഭീകര ദുരന്തങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ലോക രാജ്യങ്ങൾ എല്ലാം തന്നെ സമാധാനവും സന്തോഷവും ശാന്തിയും കൊതിക്കുന്ന ഈ കാലത്ത്…

ഗൾഫിലേക്കുള്ള മലയാളികളുടെ മടക്കത്തിൽ വർദ്ധന

കൊച്ചി: കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തെ തു​ട​ർ​ന്ന് നാ​ട്ടി​ലേ​ക്ക് തി​രി​കെ​വ​ന്ന മ​ല​യാ​ളി​ക​ളു​ടെ ഗ​ൾ​ഫി​ലേ​ക്കു​ള്ള മ​ട​ക്കം വ​ർ​ധി​ച്ചു. കോ​വി​ഡി​നെ തു​ട​ർ​ന്ന് മ​ട​ങ്ങി​യെ​ത്താ​ൻ ഒ​ക്ടോ​ബ​ർ 29വ​രെ ജാ​ഗ്ര​ത…

കുവൈറ്റ് ഇന്ത്യൻ സമൂഹത്തിലെ പ്രമുഖ വ്യക്തിത്വം ആനന്ദ് കപാഡിയ അന്തരിച്ചു.

കുവൈറ്റ് സിറ്റി:കുവൈറ്റ് ഇന്ത്യൻ സമൂഹത്തിലെ പ്രമുഖ വ്യക്തിത്വവും, ഇന്ത്യൻ ബിസിനസ് ആന്റ് പ്രൊഫഷണൽ കൗൺസിൽ (IBPC) ചെയർമാനുമായിരുന്ന ആനന്ദ് കപാഡിയ 75…

പ്രകാശഗോപുരത്തിന്നരികെ പ്രകാശനം ചെയ്തു.

ഷാർജ:നാൽപ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഒഴുകിയെത്തുന്ന ജനത്തിരക്കിൽ വിവിധ രാജ്യങ്ങളിലെ നിരവധി പുതിയതും പഴയതുമായ എഴുത്തുകാരുടെ അനേകം പുസ്തകങ്ങളാണ് ദിനവും പ്രസിദ്ധീകരിക്കപ്പെടുന്നത്.…

ലോഞ്ച് (ജീവിത പോരാട്ടത്തിൻ്റെ കഥ ) പ്രകാശനം ചെയ്തു.

ഷാർജ:നാൽപ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ മൂന്നാം ദിവസമായ ഇന്നും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ത്യൻ പവലിയനിൽ ഹാൾ നമ്പർ 7 ൽ…

പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്ററിന് ഉജ്ജ്വല തുടക്കം

മനാമ:- പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്ററിന് ഉജ്ജ്വല തുടക്കം. മനാമയിലെ ബിഎംസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്റർനാഷണൽ ലേബർ ഓർഗനൈസഷൻ…