കൊച്ചി: കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പിഴവ് വന്നതിനെ തുടർന്ന് സമർപ്പിച്ച ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. കോവിന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടെ പിഴവ് തിരുത്തണമെന്ന്…
Category: Latest News
സീറോ മലബാർ സഭ കുർബാന ഏകീകരണം; പ്രതിഷേധിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ
കൊച്ചി: സീറോ മലബാർ സഭ കുർബാന ഏകീകരണത്തിൽ പ്രതിഷേധിച്ച് വൈദികർ. കുർബാന ഏകീകരിക്കുന്നതിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ സിറോ മലബാർ സഭ…
അഭിമാനമായി ഇൻസ്പെക്ടർ രാജേശ്വരി; ആദരിച്ച് സ്റ്റാലിൻ
ചെന്നൈ: ബോധരഹിതനായി വീണ യുവാവിനെ തോളിലേറ്റി ആശുപത്രിയിലെത്തിക്കാൻ സഹായിച്ച പോലീസ് ഉദ്യോഗസ്ഥ രാജേശ്വരിയെ ആദരിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ.രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ട…
കങ്കണയുടെ പത്മശ്രീ തിരിച്ചെടുക്കണമെന്ന് കോൺഗ്രസ്
ന്യൂഡൽഹി: രാജ്യത്തെ സ്വാതന്ത്ര്യസമര സേനാനികളെ അപമാനിച്ച ബോളിവുഡ് താരം കങ്കണ റണാവത്തിന് നൽകിയ പത്മശ്രീ പുരസ്കാരം ഉടൻ തിരിച്ചെടുക്കണമെന്ന് കോൺഗ്രസ്. യാചിച്ചവർക്ക്…
ഉത്തര്‍ പ്രദേശില്‍ തുടര്‍ ഭരണം ഉറപ്പിക്കാന്‍ അമിത് ഷാ, നേതാക്കളുമായി നിര്‍ണ്ണായക ചര്‍ച്ച
ലക്നൗ : അടുത്ത വര്‍ഷം തുടക്കത്തില്‍ നടക്കാനിരിയ്ക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് ബി ജെ പി.നിയമസഭ തിരഞ്ഞെടുപ്പ് മുന്നോരുക്കങ്ങളുടെ…
അന്താരാഷ്‌ട്ര യാത്രക്കാർക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറക്കി, രാജ്യാന്തര യാത്രക്കാരായ അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കോവിഡ് പരിശോധന ആവശ്യമില്ല
ന്യൂഡൽഹി: അഞ്ചു വയസ്സിന് താഴെയുള്ള രാജ്യാന്തര യാത്രക്കാരായ കുട്ടികളെ കോവിഡ് പരിശോധനയിൽനിന്ന് രാജ്യം ഒഴിവാക്കി. ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്‌ട്ര സഞ്ചാരികളുടെ പുതുക്കിയ…
സ്വര്‍ണവില കുതിയ്ക്കുന്നു, ഇന്ന് വര്‍ദ്ധിച്ചത് ഗ്രാമിന് 70 രൂപ
മുംബൈ : ഉത്സവകാലത്ത് സ്വര്‍ണ വിലയില്‍ ഉണ്ടായ നേരിയ വര്‍ദ്ധനവിന് ഇപ്പോള്‍ വേഗത കൂടി, ഇന്ന് സ്വര്‍ണം ഗ്രാമിന് 70 രൂപയാണ്…
ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എക്‌സ്‌പാക്ട്സ് അസോസിയേഷൻ (ഫോക്) 16-ാം വാർഷികാഘോഷം- ‘കണ്ണൂർ മഹോത്സവം 2021’ സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എക്‌സ്‌പാക്ട്സ് അസോസിയേഷൻ (ഫോക്) 16-ാം വാർഷികാഘോഷം ‘കണ്ണൂർ മഹോത്സവം 2021’ നവംമ്പർ…
ഓട്ടോയിൽ ഡ്രൈവർക്കൊപ്പം ഇരുന്ന് യാത്രചെയ്യുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷയില്ലെന്ന് ഹൈകോടതി
കൊച്ചി: ഡ്രൈവർക്കൊപ്പം ഒാട്ടോറിക്ഷയുടെ മുൻസീറ്റിലിരുന്ന് സഞ്ചരിക്കുന്ന യാത്രക്കാരന് അപകടമുണ്ടായാൽ ഇൻഷുറൻസ് പരിരക്ഷക്ക് അർഹതയുണ്ടാവില്ലെന്ന് ഹൈകോടതി.ഗുഡ്സ് ഒാട്ടോറിക്ഷയിൽ ഡ്രൈവറുടെ സീറ്റ് പങ്കിട്ട് യാത്രചെയ്യുന്നതിനിടെ…
കേരള പി.എസ്.സി യിൽ ഇനി സർട്ടിഫിക്കറ്റ് പരിശോധന ഡിജിലോക്കർ വഴി
തിരുവനന്തപുരം: ഡിജിലോക്കർ സംവിധാനം ഉപയോഗിച്ച് സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തി പ്രമാണപരിശോധന നടത്തുന്നതിന്റെ ഉദ്ഘാടനം പി.എസ്.സി ആസ്ഥാന ഓഫിസിൽ ചെയർമാൻ അഡ്വ. എം.കെ.…