ലത മങ്കേഷ്‌കർ അന്തരിച്ചു

മുംബൈ:ഭാരതത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ലത മങ്കേഷ്‌കർ ഇന്ത്യൻ ചലച്ചിത്രലോകത്തെ വിസ്‍മയിപ്പിച്ച ഗായകരിൽ ഒരാളാണ് . 1929 സെപ്റ്റംബർ 28 ന് ,…

അപകീർത്തിക്കേസിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി; വി.എസ്​ 10 ലക്ഷം നഷ്ടപരിഹാരം നൽകണം

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദ നെതിരായ അപകീർത്തിക്കേസിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി. നഷ്ടപരിഹാരമായി വി.എസ്​ പത്ത്​ ലക്ഷം രൂപ ഉമ്മൻ ചാണ്ടിക്ക്​…

ത്രിപുരയിൽ ബിജെപി തരംഗം, ഒറ്റ അക്കത്തിലേക്ക് ഒതുങ്ങി സിപിഎമ്മും ടിഎംസിയും

അഗർത്തല : ത്രിപുരയിലെ തദ്ദേശ സ്വയഭരണ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം. എതിർകക്ഷികളെ ഒറ്റ അക്കത്തിലേക്ക് ഒതുക്കിയാണ് സംസ്ഥാനം രാജ്യവും ഭരിക്കുന്ന…

വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാൻ കുൽഭൂഷൺ ജാദവിന് അനുമതി

ന്യൂഡൽഹി: പാക്കിസ്ഥാന്‍ പട്ടാളക്കോടതിയുടെ വധശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്‍കാൻ ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് അനുമതി. പാക് പാര്‍ലമെന്‍റിന്‍റെ സംയുക്ത…

അന്താരാഷ്​ട്ര യാത്രക്കാർക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറക്കി, രാജ്യാന്തര യാത്രക്കാരായ അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കോവിഡ്​ പരിശോധന ആവശ്യമില്ല

ന്യൂഡൽഹി: അഞ്ചു വയസ്സിന് താഴെയുള്ള രാജ്യാന്തര യാത്രക്കാരായ കുട്ടികളെ കോവിഡ്​ പരിശോധനയിൽനിന്ന് രാജ്യം ഒഴിവാക്കി. ഇന്ത്യയിലേക്ക്​ വരുന്ന അന്താരാഷ്‌ട്ര സഞ്ചാരികളുടെ പുതുക്കിയ…

കേരള പി.എസ്​.സി യിൽ ഇനി സർട്ടിഫിക്കറ്റ് പരിശോധന ഡിജിലോക്കർ വഴി

തി​രു​വ​ന​ന്ത​പു​രം: ഡി​ജി​ലോ​ക്ക​ർ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ആ​ധി​കാ​രി​ക​ത ഉ​റ​പ്പു​വ​രു​ത്തി പ്ര​മാ​ണ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തിന്റെ ഉ​ദ്ഘാ​ട​നം പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ ചെ​യ​ർ​മാ​ൻ അ​ഡ്വ. എം.​കെ.…

എല്ലാ സംസ്ഥാനങ്ങളും ഇന്ധന വില കുറയ്ക്കണമെന്ന് കേന്ദ്രം, വിഷയത്തിൽ രാഷ്ട്രീയം പാടില്ലെന്നും അറിയിച്ചു

ന്യൂദൽഹി : കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങളോടും ഇന്ധന വിലയിലെ മൂല്യവർധിത നികുതിയിൽ കുറവ് വരുത്തണമെന്ന് അഭ്യർഥിച്ചു. കൂടാതെ ഇന്ധന വില…

കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം – കേന്ദ്ര സർക്കാർ നടപടികൾ വേഗത്തിലാക്കിയതിനെ അഭിനന്ദിച്ച് പ്രവാസി ലീഗൽ സെൽ

ന്യൂഡൽഹി:കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം-കേന്ദ്ര സർക്കാർ നടപടികൾ വേഗത്തിലാക്കിയതിനെ അഭിനന്ദിച്ച് പ്രവാസി ലീഗൽ സെൽ. ഈ വിഷയത്തിൽ സെപ്തംബർ മാസത്തിൽ പ്രവാസി…

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേദാർനാഥിൽ; 130 കോടി രൂപയുടെ പദ്ധതികൾ ഉദ്​ഘാടനം ചെയ്യും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേദാർനാഥിൽ സന്ദർശനം നടത്തും. മോദി നാളെ രാവിലെ 6.30ന്​ സംസ്ഥാനത്തെത്തുമെന്ന്​ ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി പുഷ്​കർ…

ഓസ്ട്രേലിയയിലെ ഇന്ത്യൻ ടീമിന്റെ വിജയത്തിന് കരുത്തായത് – രാഹുൽ ദ്രാവിഡിൻ്റെ യുവ നിര

ന്യൂഡൽഹി:മോട്ടിവേഷനൽ ക്ലാസ്സുകളിലെ പതിവു പ്രചോദനാത്മക കഥകൾക്കു പകരം വയ്ക്കാവുന്ന ‘ഇന്ത്യ – ഓസീസ് ടെസ്റ്റ്’ സംഭവത്തിലെ തിളങ്ങുന്ന അധ്യായം യുവ ഇന്ത്യയുടെ…