പനാജി:സമാജ് വാദി പാര്‍ട്ടിയുമായി യാതൊരു സഖ്യവുമില്ലെന്ന് പ്രിയങ്ക ഗാന്ധി.ഗോവയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തിയപ്പോഴായിരുന്നു പ്രിയങ്കയുടെ പ്രതി കരണം.കോണ്‍ഗ്രസും എസ്പിയും തമ്മില്‍…
Category: Politics
“പ്രതിപക്ഷം രാഷ്ട്രീയ അന്ധതയിൽ” പാർലമെന്റിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ജനങ്ങളുടെ ആവശ്യങ്ങൾക്ക് പ്രധാന്യം നൽകാതെ രാഷ്ട്രീയ അന്ധതയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് പാർലമെന്റിൽ…
പഞ്ചാബിൽ ചരൺജിത് സിങ് ചന്നി കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയാകും
ലുധിയാന: പഞ്ചാബ് നിയമസഭാ തെരഞ്ഞെ ടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചരൺജിത് സിങ് ചന്നിയെ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലുധിയാനയിലെ…
അഖിലേഷ് യാദവിന്‍റെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മത്സരിക്കില്ല
ലക്നൗ: ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്‍റെ നന്ദി പ്രകടനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിനെതിരെയും ശിവപാല്‍ യാദവിനെതിരെയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല.കഴിഞ്ഞ ലോക്സഭ…
യു.പി: കോൺഗ്രസ് മൂന്നാമത്തെ സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചു
ന്യൂഡൽഹി: 40 ശതമാനം സീറ്റുകളിൽ വനിതാ പ്രാതിനിധ്യവുമായി ഉത്തർ പ്രദേശിൽ കോൺഗ്രസ് മൂന്നാമത്തെ സ്ഥാനാർഥിക പട്ടിക പ്രഖ്യാപിച്ചു. 89 പേരുടെ പട്ടികയിൽ…
ത്രിപുരയിൽ ബിജെപി തരംഗം, ഒറ്റ അക്കത്തിലേക്ക് ഒതുങ്ങി സിപിഎമ്മും ടിഎംസിയും
അഗർത്തല : ത്രിപുരയിലെ തദ്ദേശ സ്വയഭരണ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം. എതിർകക്ഷികളെ ഒറ്റ അക്കത്തിലേക്ക് ഒതുക്കിയാണ് സംസ്ഥാനം രാജ്യവും ഭരിക്കുന്ന…
കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് വരുണ്‍ഗാന്ധി
ന്യൂഡല്‍ഹി: കാർഷിക നിയമങ്ങൾ നേരത്തെ പിൻവലിക്കാമായിരുന്നുവെന്ന് ബിജെപി എംപി വരുൺ ഗാന്ധി. പിൻവലിക്കാനുള്ള തീരുമാനം നേരത്തെ എടുത്തിരുന്നുവെങ്കില്‍ നിരപരാധികളായ 700ലധികം കര്‍ഷകരുടെ…
മന്ത്രിസഭ പുനസംഘടന ; രാജസ്ഥാനിൽ എല്ലാ മന്ത്രിമാരും രാജിവെച്ചു
ജെയ്പൂർ: രാജസ്ഥാനിൽ മന്ത്രിസഭ പുനസംഘടനക്ക് മുന്നോടിയായി എല്ലാ മന്ത്രിമാരും രാജിവെച്ചു. ഞായറാഴ്ച മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിന്‍റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ…
ഉത്തര്‍ പ്രദേശില്‍ തുടര്‍ ഭരണം ഉറപ്പിക്കാന്‍ അമിത് ഷാ, നേതാക്കളുമായി നിര്‍ണ്ണായക ചര്‍ച്ച
ലക്നൗ : അടുത്ത വര്‍ഷം തുടക്കത്തില്‍ നടക്കാനിരിയ്ക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് ബി ജെ പി.നിയമസഭ തിരഞ്ഞെടുപ്പ് മുന്നോരുക്കങ്ങളുടെ…
തോമസ് കോശി എന്‍.സി.പി.സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം
ആലപ്പുഴ: തോമസ് കോശി (കുട്ടനാട്)-യെ എന്‍.സി.പി. സംസ്ഥാന നിര്‍വ്വാഹക സമിതി അംഗമായി സംസ്ഥാന പ്രസിഡന്റ് ശ്രീ.പി.സി. ചാക്കോ നാമനിര്‍ദ്ദേശം ചെയ്തു.കെ.എസ്.യു. സംസ്ഥാന…