കുവൈറ്റ് ഇന്ത്യൻ സമൂഹത്തിലെ പ്രമുഖ വ്യക്തിത്വം ആനന്ദ് കപാഡിയ അന്തരിച്ചു.

കുവൈറ്റ് സിറ്റി:കുവൈറ്റ് ഇന്ത്യൻ സമൂഹത്തിലെ പ്രമുഖ വ്യക്തിത്വവും, ഇന്ത്യൻ ബിസിനസ് ആന്റ് പ്രൊഫഷണൽ കൗൺസിൽ (IBPC) ചെയർമാനുമായിരുന്ന ആനന്ദ് കപാഡിയ 75…

പ്രകാശഗോപുരത്തിന്നരികെ പ്രകാശനം ചെയ്തു.

ഷാർജ:നാൽപ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഒഴുകിയെത്തുന്ന ജനത്തിരക്കിൽ വിവിധ രാജ്യങ്ങളിലെ നിരവധി പുതിയതും പഴയതുമായ എഴുത്തുകാരുടെ അനേകം പുസ്തകങ്ങളാണ് ദിനവും പ്രസിദ്ധീകരിക്കപ്പെടുന്നത്.…

ലോഞ്ച് (ജീവിത പോരാട്ടത്തിൻ്റെ കഥ ) പ്രകാശനം ചെയ്തു.

ഷാർജ:നാൽപ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ മൂന്നാം ദിവസമായ ഇന്നും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ത്യൻ പവലിയനിൽ ഹാൾ നമ്പർ 7 ൽ…

പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്ററിന് ഉജ്ജ്വല തുടക്കം

മനാമ:- പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്ററിന് ഉജ്ജ്വല തുടക്കം. മനാമയിലെ ബിഎംസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്റർനാഷണൽ ലേബർ ഓർഗനൈസഷൻ…

തൃശ്ശൂർ അസ്സോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്) അംഗങ്ങൾക്കായി ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.

കുവൈറ്റ് സിറ്റി:അബ്ബാസിയ ടി സി ആർ ഗ്രൗണ്ടിൽ രാവിലെ 9.00 മണി മുതൽ ഏഴു ടീമുകളായി മാറ്റുരച്ച ആവേശഭരിതമായ കളിയിൽ അബ്ബാസിയ…

‘എം.വി.ആറിന് സംരക്ഷണം നൽകിയത് കോൺഗ്രസ്’

ക​ണ്ണൂ​ർ: സി.​പി.​എം വി​ട്ട എം.​വി. രാ​ഘ​വ​ന് സം​ര​ക്ഷ​ണം ന​ൽ​കി​യ​ത് കെ. ​ക​രു​ണാ​ക​ര​നും കെ. ​സു​ധാ​ക​ര​നും ഉ​ൾ​പ്പെ​ട്ട കോ​ൺ​ഗ്ര​സ് നേ​തൃ​ത്വമാണെ​ന്ന് മ​ക​നും സി.​എം.​പി…

എം.എ. യൂസുഫലിക്ക് ഇന്തോനേഷ്യയുടെ ഉന്നത ബഹുമതി

അ​ബൂ​ദ​ബി: ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി​ക്ക്​ ഇ​ന്തോ​നേ​ഷ്യ​യി​ലെ ഉ​ന്ന​ത ബ​ഹു​മ​തി​ക​ളി​ലൊ​ന്നാ​യ പ്രി​മ ദു​ത്ത പു​ര​സ്കാ​രം. ഇ​ന്തോ​നേ​ഷ്യ​യു​ടെ വാ​ണി​ജ്യ വ്യ​വ​സാ​യ മേ​ഖ​ല​ക്ക്…

സി.പി.എം സംസ്ഥാന സമ്മേളനം മാർച്ച്​ ഒന്നുമുതൽ എറണാകുളത്ത്​

തി​രു​വ​ന​ന്ത​പു​രം: സി.​പി.​എം സം​സ്ഥാ​ന സ​മ്മേ​ള​നം മാ​ര്‍ച്ച്‌ ഒ​ന്നു​മു​ത​ല്‍ നാ​ലു​​വ​രെ എ​റ​ണാ​കു​ള​ത്ത്‌ ന​ട​ത്താ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. സ്വാ​ഗ​ത​സം​ഘ രൂ​പ​വ​ത്​​ക​ര​ണ യോ​ഗം ഡി​സം​ബ​ര്‍…

എല്ലാ സംസ്ഥാനങ്ങളും ഇന്ധന വില കുറയ്ക്കണമെന്ന് കേന്ദ്രം, വിഷയത്തിൽ രാഷ്ട്രീയം പാടില്ലെന്നും അറിയിച്ചു

ന്യൂദൽഹി : കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങളോടും ഇന്ധന വിലയിലെ മൂല്യവർധിത നികുതിയിൽ കുറവ് വരുത്തണമെന്ന് അഭ്യർഥിച്ചു. കൂടാതെ ഇന്ധന വില…

സംസ്ഥാനത്ത് എലിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്

തിരുവനന്തപുരം : സംസ്ഥാനത്ത് എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടി വരുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.…