തോമസ് കോശി എന്‍.സി.പി.സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം

ആലപ്പുഴ: തോമസ് കോശി (കുട്ടനാട്)-യെ എന്‍.സി.പി. സംസ്ഥാന നിര്‍വ്വാഹക സമിതി അംഗമായി സംസ്ഥാന പ്രസിഡന്റ് ശ്രീ.പി.സി. ചാക്കോ നാമനിര്‍ദ്ദേശം ചെയ്തു.കെ.എസ്.യു. സംസ്ഥാന…

സ്വര്‍ണവില കുതിയ്ക്കുന്നു, ഇന്ന് വര്‍ദ്ധിച്ചത് ഗ്രാമിന് 70 രൂപ

മുംബൈ : ഉത്സവകാലത്ത് സ്വര്‍ണ വിലയില്‍ ഉണ്ടായ നേരിയ വര്‍ദ്ധനവിന് ഇപ്പോള്‍ വേഗത കൂടി, ഇന്ന് സ്വര്‍ണം ഗ്രാമിന് 70 രൂപയാണ്…

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എക്‌സ്‌പാക്ട്സ് അസോസിയേഷൻ (ഫോക്) 16-ാം വാർഷികാഘോഷം- ‘കണ്ണൂർ മഹോത്സവം 2021’ സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എക്‌സ്‌പാക്ട്സ് അസോസിയേഷൻ (ഫോക്) 16-ാം വാർഷികാഘോഷം ‘കണ്ണൂർ മഹോത്സവം 2021’   നവംമ്പർ…

ഓട്ടോയിൽ ഡ്രൈവർക്കൊപ്പം ഇരുന്ന് യാത്രചെയ്യുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷയില്ലെന്ന് ഹൈകോടതി

കൊ​ച്ചി: ഡ്രൈ​വ​ർ​ക്കൊ​പ്പം ഒാ​ട്ടോ​റി​ക്ഷ​യു​ടെ മു​ൻ​സീ​റ്റി​ലി​രു​ന്ന്​ സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​ര​ന്​ അ​പ​ക​ട​മു​ണ്ടാ​യാ​ൽ ഇ​ൻ​ഷുറ​ൻ​സ് പ​രി​ര​ക്ഷ​ക്ക്​ അ​ർ​ഹ​ത​യു​​ണ്ടാ​വി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി.ഗു​ഡ്സ് ഒാ​ട്ടോ​റി​ക്ഷ​യി​ൽ ഡ്രൈ​വ​റു​ടെ സീ​റ്റ്​ പ​ങ്കി​ട്ട് യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ…

കേരള പി.എസ്​.സി യിൽ ഇനി സർട്ടിഫിക്കറ്റ് പരിശോധന ഡിജിലോക്കർ വഴി

തി​രു​വ​ന​ന്ത​പു​രം: ഡി​ജി​ലോ​ക്ക​ർ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ആ​ധി​കാ​രി​ക​ത ഉ​റ​പ്പു​വ​രു​ത്തി പ്ര​മാ​ണ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തിന്റെ ഉ​ദ്ഘാ​ട​നം പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ ചെ​യ​ർ​മാ​ൻ അ​ഡ്വ. എം.​കെ.…

ശ്​മശാനത്തിൽ ബോധരഹിതനായി കിടന്ന​ യുവാവിനെ ചുമലിലേറ്റി ആശുപത്രിയിലെത്തിച്ച വനിത പൊലീസ്​ ഇൻസ്​പെക്​ടർക്ക്​ അനുമോദന പ്രവാഹം

ചെന്നൈ: കനത്ത മഴക്കിടെ ശ്​മശാനത്തി​ലെ കല്ലറക്ക്​ മീതെ ബോധരഹിതനായി ​കണ്ടെത്തിയ യുവാവിനെ സ്വന്തം ചുമലിലേറ്റി ആശുപത്രി യിലെത്തിച്ച വനിത പൊലീസ്​ ഇൻസ്​പെക്​ടർക്ക്​…

ഇന്ത്യയുടെ കോവി‍ഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് 96 രാജ്യങ്ങളുടെ അംഗീകാരം: ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: കോവിഡ്-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ അം​ഗീകാരത്തിനായി ഇന്ത്യ 96 രാജ്യങ്ങളുമായി പരസ്പര ധാരണയി ലെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ…

രാജ്യത്ത് ഇൻ്റർനെറ്റ് ഉപയോഗത്തിനായി പുതിയ ഡിജിറ്റൽ നിയമം വരും: രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: രാജ്യത്ത് പുതിയ ഡിജിറ്റൽ നിയമം വരുമെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ . ഇന്റര്‍നെറ്റ് ഉപയോഗത്തിന് സമഗ്ര നിയമനിര്‍മാണത്തിന്…

ഉത്തര്‍ പ്രദേശില്‍ നവംബര്‍ 14 മുതല്‍ കോണ്‍ഗ്രസ്‌ പദയാത്ര

ലക്നൗ: ഉത്തര്‍ പ്രദേശ് ലക്ഷ്യമിട്ട് കോൺഗ്രസ്.നവംബർ 14 മുതൽ സംസ്ഥാന ത്തുടനീളം പദയാത്ര ആരംഭിക്കും.11 ദിവസം നീളുന്ന പദയാത്ര ഭാരതത്തിന്‍റെ ആദ്യ…

കോവിഡ്-19 വാക്സിൻ എടുത്തില്ലെങ്കില്‍ റേഷനും പെട്രോളും ലഭിക്കില്ല, കര്‍ശന നിര്‍ദ്ദേശവുമായി ജില്ലാ കളക്ടർ

ഔറംഗബാദ്: കോവിഡിനെതിരെയുള്ള പോരാട്ടം രാജ്യം ശക്തമായി തുടരുകയാണ്. രാജ്യത്ത് ദിനംപ്രതിയുള്ള കോവിഡ് കേസുകളില്‍ കാര്യമായ കുറവ് കാണുന്നുണ്ട്.കോവിഡ് നിയന്ത്രങ്ങളുടെ ശരിയായ രീതിയിലുള്ള…