കാലിത്തീറ്റ കുംഭകോണം: ദൊറാൻഡ ട്രഷറി കേസിൽ ലാലു പ്രസാദ് യാദവ് കുറ്റക്കാരൻ; ശിക്ഷാ വിധി 18ന്

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിലും ആർജെഡി തലവൻ ലാലു പ്രസാദ് യാദവ് കുറ്റക്കാര നാണെന്ന് കണ്ടെത്തി. ദൊറാൻഡ ട്രഷറിയിൽ നിന്ന്…

മുഖ്യമന്ത്രി പിണറായി വിജയനെ എക്സ്പോയിൽ സ്വീകരിച്ച് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ്

ദുബായ്: യു എ ഇ യിൽ ഒരാഴ്ചത്തെ ഔദ്യോഗിക സന്ദർശനത്തിനായെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ദുബായ് എക്സ്പോ 2020 വേദിയിൽ…

കപ്പൽ സർവീസ് ഒന്നുമാത്രം; ലക്ഷദ്വീപിലേക്കുള്ള യാത്രദുരിതം തുടരുന്നു

കൊ​ച്ചി: ക​പ്പ​ൽ സ​ർ​വ്വീസ് വി​ര​ള​മാ​യ​തോ​ടെ ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ൾ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ. ദ്വീ​പി​നെ കേ​ര​ള​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഏ​ഴ് യാ​ത്ര ക​പ്പ​ലി​ൽ ഒ​രെ​ണ്ണം മാ​ത്ര​മാ​ണ്…

പത്മശ്രീയിൽ മലയാളി തിളക്കം; നാല് പേർക്ക് പുരസ്‌കാരം

ന്യൂഡൽഹി: പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇത്തവണ നാല് മലയാളികൾക്കാണ് പത്മശ്രീ ലഭിച്ചത്. പി നാരായണ കുറുപ്പ് (സാഹിത്യം-വിദ്യാഭ്യാസം), കെ വി റാബിയ…

അപകീർത്തിക്കേസിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി; വി.എസ്​ 10 ലക്ഷം നഷ്ടപരിഹാരം നൽകണം

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദ നെതിരായ അപകീർത്തിക്കേസിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി. നഷ്ടപരിഹാരമായി വി.എസ്​ പത്ത്​ ലക്ഷം രൂപ ഉമ്മൻ ചാണ്ടിക്ക്​…

ഒമിക്രോൺ: 11 രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ പരിശോധന

തിരുവനന്തപുരം: കൊറോണ​ വൈറസി​ന്റെ മാരക വകഭേദം ഒമിക്രോൺ വിദേശ രാജ്യങ്ങളിൽ വ്യാപകമായതോടെ 11 രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് വിമാന ത്താവളങ്ങളിൽ പരിശോധന കർശന…

ആറ് പ്രതികളുടെ ആസ്തികൾ മരവിപ്പിച്ചു

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ ആസ്തികൾ മരവിപ്പിച്ചു. ആറ് പ്രതികളുടെ ആസ്തികളാണ് മരവിപ്പിച്ചത്. തട്ടിപ്പിൽ നേരിട്ട് പങ്കാളികളായ പ്രതികളുടെ…

കരിപ്പൂരിലെ പാർക്കിങിനുള്ള ‘മൂന്ന്​ മിനിറ്റ്​ ചലഞ്ചി’ൽ വ്യാപക പ്രതിഷേധം

കോഴിക്കോട്​:കരിപ്പൂർ വിമാനത്താവളം വഴി യാത്ര ചെയ്യണമെങ്കിൽ ‘സർക്കസ്​ പഠിക്കണോ’ എന്ന ചോദ്യമുന്നയിക്കുകയാണ് പ്രവാസികൾ അടക്കമുള്ള യാത്രക്കാർ. ​കാരണം മറ്റൊന്നുമല്ല. അവിടെ സൗജന്യമായി…

കെ-റെയില്‍ സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതി : മുഖ്യമന്ത്രി

തിരുവനന്തപുരം: കെ-റെയില്‍ സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാന പദ്ധതിയെന്നു കണ്ട് പിന്തുണ നല്‍കണമെന്ന് പാര്‍ലമെന്‍റ് ശീതകാല സമ്മേളനത്തിന്…

അഭിമാനമായി ഇൻസ്പെക്ടർ രാജേശ്വരി; ആദരിച്ച് സ്റ്റാലിൻ

ചെന്നൈ: ബോധരഹിതനായി വീണ യുവാവിനെ തോളിലേറ്റി ആശുപത്രിയിലെത്തിക്കാൻ സഹായിച്ച പോലീസ് ഉദ്യോ​ഗസ്ഥ രാജേശ്വരിയെ ആദരിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ.രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ട…