കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം – കേന്ദ്ര സർക്കാർ നടപടികൾ വേഗത്തിലാക്കിയതിനെ അഭിനന്ദിച്ച് പ്രവാസി ലീഗൽ സെൽ

ന്യൂഡൽഹി:കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം-കേന്ദ്ര സർക്കാർ നടപടികൾ വേഗത്തിലാക്കിയതിനെ അഭിനന്ദിച്ച് പ്രവാസി ലീഗൽ സെൽ. ഈ വിഷയത്തിൽ സെപ്തംബർ മാസത്തിൽ പ്രവാസി…

മലയാളി താരം ഒളിമ്പ്യൻ പി.ആർ. ശ്രീജേഷിന് ഖേൽരത്ന പുരസ്കാരം

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം കേന്ദ്ര കായിക മന്ത്രാലയം പ്രഖ്യാപിച്ചു. മലയാളി ഹോക്കി താരം ഒളിമ്പ്യൻ…

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ കാവേരി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച വൈകിട്ട് 4.30ഓടെയാണ് രജനീകാന്ത് ആശുപത്രി…

നീറ്റ് ഫലം പ്രഖ്യാപിക്കാൻ​ സുപ്രീംകോടതിയുടെ അനുമതി

ന്യൂ​ഡ​ല്‍ഹി: നീ​റ്റ് യു.​ജി ഫ​ലം. പ്ര​ഖ്യാ​പി​ക്കാ​ന്‍ പ​രീ​ക്ഷ ന​ട​ത്തി​പ്പ്​ ചു​മ​ത​ല​യു​ള്ള നാ​ഷ​ന​ല്‍ ടെ​സ്​​റ്റി​ങ്​ ഏ​ജ​ന്‍സി​ക്ക് (എ​ൻ.​ടി.​എ) സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ല്‍കി. ഫ​ല…

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കൈമാറി

ന്യൂ​ഡ​ല്‍​ഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കൈമാറി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​യ​ര്‍​പോ​ര്‍​ട്ട് അ​തോ​റി​റ്റി​യും അ​ദാ​നി ഗ്രൂ​പ്പും ക​രാ​റി​ല്‍ ഒ​പ്പു…

നിയമസഭാ തിരഞ്ഞെടുപ്പ് – തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി, എഐസിസി പ്രഖ്യാപിച്ചു

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി എഐസിസി പ്രഖ്യാപിച്ചു.ഉമ്മൻ ചാണ്ടി. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, താരീഖ് അൻവർ, കെസി…

സഭാനേതൃത്വം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ, ഭീമ- കൊറേഗാവ് കേസിൽ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത ഈശോസഭാംഗം ഫാ. സ്റ്റാൻ…

സുവേന്ദു അധികാരിയുടെ നന്ദിഗ്രാമില്‍ മത്സരിക്കുമെന്ന്​ മമത ബാനര്‍ജി

കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി തൃണമൂല്‍ പോരാട്ടം ശക്തമാകുകയാണ് ആരോപണങ്ങളും പ്രത്യാരോപണങ്ങളും ദിനംപ്രതി വാര്‍ത്തകളില്‍ നിറയുകയാണ്.മെയ്‌ മാസത്തില്‍…

നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മന്‍ ചാണ്ടി യു.ഡി.എഫിനെ നയിക്കും

ന്യൂഡൽഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡിഎഫിനേയും കോൺഗ്രസിനേയും ഉമ്മൻ ചാണ്ടി നയിക്കും.നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ…

ഇന്ത്യാക്കാരാണ് ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമെന്ന് യു‌എന്‍ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യാക്കാരാണെന്ന് പഠന റിപ്പോർട്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 18 ദശലക്ഷം ഇന്ത്യാക്കാരാണ് ജീവിക്കുന്നതെന്നാണ്…