ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി എഐസിസി പ്രഖ്യാപിച്ചു.ഉമ്മൻ ചാണ്ടി. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, താരീഖ് അൻവർ, കെസി വേണുഗോപാൽ, കെ മുരളീധരൻ, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, വിഎം സുധീരൻ ,ശശി തരൂർ എന്നീ പത്ത് പേരടങ്ങിയതാണ് കമ്മിറ്റി.