സുവേന്ദു അധികാരിയുടെ നന്ദിഗ്രാമില്‍ മത്സരിക്കുമെന്ന്​ മമത ബാനര്‍ജി

കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി തൃണമൂല്‍ പോരാട്ടം ശക്തമാകുകയാണ് ആരോപണങ്ങളും പ്രത്യാരോപണങ്ങളും ദിനംപ്രതി വാര്‍ത്തകളില്‍ നിറയുകയാണ്.മെയ്‌ മാസത്തില്‍…