സി.പി.എം സംസ്ഥാന സമ്മേളനം മാർച്ച്​ ഒന്നുമുതൽ എറണാകുളത്ത്​

തി​രു​വ​ന​ന്ത​പു​രം: സി.​പി.​എം സം​സ്ഥാ​ന സ​മ്മേ​ള​നം മാ​ര്‍ച്ച്‌ ഒ​ന്നു​മു​ത​ല്‍ നാ​ലു​​വ​രെ എ​റ​ണാ​കു​ള​ത്ത്‌ ന​ട​ത്താ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. സ്വാ​ഗ​ത​സം​ഘ രൂ​പ​വ​ത്​​ക​ര​ണ യോ​ഗം ഡി​സം​ബ​ര്‍…

എല്ലാ സംസ്ഥാനങ്ങളും ഇന്ധന വില കുറയ്ക്കണമെന്ന് കേന്ദ്രം, വിഷയത്തിൽ രാഷ്ട്രീയം പാടില്ലെന്നും അറിയിച്ചു

ന്യൂദൽഹി : കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങളോടും ഇന്ധന വിലയിലെ മൂല്യവർധിത നികുതിയിൽ കുറവ് വരുത്തണമെന്ന് അഭ്യർഥിച്ചു. കൂടാതെ ഇന്ധന വില…

സംസ്ഥാനത്ത് എലിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്

തിരുവനന്തപുരം : സംസ്ഥാനത്ത് എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടി വരുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.…

കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം – കേന്ദ്ര സർക്കാർ നടപടികൾ വേഗത്തിലാക്കിയതിനെ അഭിനന്ദിച്ച് പ്രവാസി ലീഗൽ സെൽ

ന്യൂഡൽഹി:കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം-കേന്ദ്ര സർക്കാർ നടപടികൾ വേഗത്തിലാക്കിയതിനെ അഭിനന്ദിച്ച് പ്രവാസി ലീഗൽ സെൽ. ഈ വിഷയത്തിൽ സെപ്തംബർ മാസത്തിൽ പ്രവാസി…

ഫോക്ക് കുവൈറ്റ് പതിനാറാമത് വാർഷികാഘോഷം “കണ്ണൂർ മഹോത്സവം 2021 “ നവംബർ 5 ന്  

കുവൈറ്റ് സിറ്റി:ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്‌പാക്ട്സ് അസ്സോസ്സിയേഷൻ (ഫോക്ക്) പതിനാറാമത് വാർഷികാഘോഷം കണ്ണൂർ മഹോത്സവമായി 2021  നവംബർ  5 നു…

അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ ഷാർജ ഡോക്യുമെൻ്റേഷൻ & ആർച്ചീവ് അതോറിറ്റിയുടെ ബുക്സ്റ്റാൾ ശ്രദ്ധേയമാകുന്നു

ഷാർജ:യു എ ഇ യുടെ ചരിത്രാതീത കാല ഘട്ടങ്ങളെക്കുറിച്ചും, ഷാർജ എന്ന എമിറേറ്റ്സിൻ്റെ വളർച്ചയുടെ കൈവഴി കളെക്കുറിച്ചും വളരെ വിശദമായി പ്രതിപാദിക്കുന്ന…

ദുബായ് കെ എം സി സി യുടെ ബുക്സ്റ്റാൾ ഉത്ഘാടനം ചെയ്തു.

ഷാർജ:നാൽപതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ദുബായ് കെ എം സി സി യുടെ പുസ്തക പ്രദർശനം എൻ പി ഹാഫിസ് ഉദ്‌ഘാടനം…

ദുബായ് ഗാർഡൻ ഗ്ലോ, സന്ദർശകർക്കായി വിസ്മയ കാഴ്ചകളൊരുക്കുന്നു

ദുബായ്:ലോകത്തിലെ ഏറ്റവും വലിയ തീം പാർക്കായ ദുബായ് ഗാർഡൻ ഗ്ലോ, ഗ്ലോ-ഇൻ-ഡാർക്ക് ഗാർഡൻ പുതിയ  ആശയങ്ങളും ആകർഷണങ്ങളുമായി ഏഴാം സീസണിലേയ്ക്ക് വാതില്‍…

പുന്നക്കൽ മുഹമ്മദലിയുടെ ഒപ്പം എന്ന കോവിഡ് 19 കുറിപ്പുകൾ പ്രകാശനം ചെയ്തു

ഷാർജ:കോവിഡ് മഹാമാരി കാലത്തെ തീവ്രവും, തീഷ്ണവുമായ നേർക്കാഴ്ച്ചകളുടെ പശ്ചാത്തലത്തിൽ നിരവധി മഹത് വ്യക്തിത്വങ്ങളുടെ കോവിഡാനന്തര കുറിപ്പുകൾ കൂട്ടിയിണക്കിക്കൊണ്ട് പുന്നക്കൻ മുഹമ്മദലി എഴുതി…

കെ.എസ്​.ആർ.ടി.സിയിൽ പണിമുടക്ക്​; നേരിടുമെന്ന്​ മാനേജ്​മെന്‍റ്​

തിരുവനന്തപുരം:കെ.എസ്.ആർ.ടി.സിയിലെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി യൂനിയനുകളുമായി നടത്തിയ ചർച്ച പരാജയം. മാസ്റ്റർ സ്കെയിലിൽ നിർണയത്തിൽ ധാരണയാകാത്തതിനെ തുടർന്നാണ് ചർച്ച…