കേന്ദ്ര സർക്കാർ സിബിഐ – ഇഡി മേധാവിമാരുടെ കാലാവധി അഞ്ച് വർഷമാക്കി നീട്ടാൻ ഒരുങ്ങുന്നു

ന്യൂഡൽഹി : സിബിഐ – ഇഡി മേധാവികളുടെ കാലാവധി അഞ്ച് വർഷമായി ഉയർത്താൻ കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറത്തിറക്കി. രണ്ട് ഓർഡിനൻസുകളാണ്…

അത് മയിൽ കറിയല്ല, ഫിറോസ് ചുട്ടിപ്പാറയുടെ വിവാദങ്ങൾക്ക് ട്വിസ്റ്റ്

ഷാർജ:വ്ളോഗർ ഫിറോസ് ചുട്ടിപ്പാറയുടെ മയിൽക്കറി വിവാദങ്ങൾ ഇനി വേണ്ട. എല്ലാ വിവാദങ്ങൾക്കും വിടയിട്ട് ഫിറോസിൻറെ പുതിയ വീഡിയോ എത്തി. മയിലിനെ വാങ്ങിക്കാൻ…

കെ-റെയില്‍ സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതി : മുഖ്യമന്ത്രി

തിരുവനന്തപുരം: കെ-റെയില്‍ സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാന പദ്ധതിയെന്നു കണ്ട് പിന്തുണ നല്‍കണമെന്ന് പാര്‍ലമെന്‍റ് ശീതകാല സമ്മേളനത്തിന്…

വർദ്ധിപ്പിച്ച നിരക്കുകൾ റെയിൽവെ പിൻവലിക്കുന്നു; കോവിഡിന്​ മുമ്പുള്ള നിരക്കിലേക്ക്​ മാറും

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ സാ​ഹ​ച​ര്യം ചൂ​ണ്ടി​ക്കാ​ട്ടി എ​ക്​​സ്​​പ്ര​സ്​/​മെ​യി​ൽ ട്രെ​യി​നു​ക​ൾ ‘സ്​​പെ​ഷ​ൽ’ ആ​ക്കി നി​ര​ക്കു കൂ​ട്ടി​യ ന​ട​പ​ടി അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്കാ​ൻ ​റെയി​ൽ​വേ ​ബോ​ർ​ഡ്​ ഉ​ത്ത​ര​വ്.…

വിദേശ യാത്രാ തടസ്സം- വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താൻ നിർദേശിച്ച് ഹൈക്കോടതി

കൊച്ചി: കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പിഴവ് വന്നതിനെ തുടർന്ന് സമർപ്പിച്ച ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. കോവിന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടെ പിഴവ് തിരുത്തണമെന്ന്…

സീറോ മലബാർ സഭ കുർബാന ഏകീകരണം; പ്രതിഷേധിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ

കൊച്ചി: സീറോ മലബാർ സഭ കുർബാന ഏകീകരണത്തിൽ പ്രതിഷേധിച്ച് വൈദികർ. കുർബാന ഏകീകരിക്കുന്നതിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ സിറോ മലബാർ സഭ…

അഭിമാനമായി ഇൻസ്പെക്ടർ രാജേശ്വരി; ആദരിച്ച് സ്റ്റാലിൻ

ചെന്നൈ: ബോധരഹിതനായി വീണ യുവാവിനെ തോളിലേറ്റി ആശുപത്രിയിലെത്തിക്കാൻ സഹായിച്ച പോലീസ് ഉദ്യോ​ഗസ്ഥ രാജേശ്വരിയെ ആദരിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ.രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ട…

കങ്കണയുടെ പത്മശ്രീ തിരിച്ചെടുക്കണമെന്ന് കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി: രാജ്യത്തെ സ്വാതന്ത്ര്യസമര സേനാനികളെ അപമാനിച്ച ബോ​ളി​വു​ഡ് താ​രം ക​ങ്ക​ണ റ​ണാ​വ​ത്തി​ന് ന​ൽ​കി​യ പ​ത്മ​ശ്രീ പു​ര​സ്കാ​രം ഉ​ട​ൻ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് കോൺഗ്രസ്. യാചിച്ചവർക്ക്…

ഉത്തര്‍ പ്രദേശില്‍ തുടര്‍ ഭരണം ഉറപ്പിക്കാന്‍ അമിത് ഷാ, നേതാക്കളുമായി നിര്‍ണ്ണായക ചര്‍ച്ച

ലക്നൗ : അടുത്ത വര്‍ഷം തുടക്കത്തില്‍ നടക്കാനിരിയ്ക്കുന്ന ഉത്തര്‍ പ്രദേശ്‌ നിയമസഭ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് ബി ജെ പി.നിയമസഭ തിരഞ്ഞെടുപ്പ് മുന്നോരുക്കങ്ങളുടെ…

അന്താരാഷ്​ട്ര യാത്രക്കാർക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറക്കി, രാജ്യാന്തര യാത്രക്കാരായ അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കോവിഡ്​ പരിശോധന ആവശ്യമില്ല

ന്യൂഡൽഹി: അഞ്ചു വയസ്സിന് താഴെയുള്ള രാജ്യാന്തര യാത്രക്കാരായ കുട്ടികളെ കോവിഡ്​ പരിശോധനയിൽനിന്ന് രാജ്യം ഒഴിവാക്കി. ഇന്ത്യയിലേക്ക്​ വരുന്ന അന്താരാഷ്‌ട്ര സഞ്ചാരികളുടെ പുതുക്കിയ…