തിരുവനന്തപുരം സ്വദേശി കുവൈറ്റിൽ നിര്യാതനായി

  • 1
  •  
  •  
  •  
  •  
  •  
  •  
    1
    Share

കുവൈറ്റ് സിറ്റി: തിരുവനന്തപുരം സ്വദേശികുവൈറ്റിൽ നിര്യാതനായി. തിരുവനതപുരം നാവായിക്കുളം വെട്ടിയറ സ്വദേശി ഗോപകുമാർ ( 54 ) ആണ് ചികിത്സയിലിരിക്കെ നിര്യാതനായത്.ആന്തരിക രക്തസ്രാവ ത്തെത്തുടർന്ന് അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു . ഇസ്കോ കമ്പനിയിലെ സേഫ്റ്റി ഓഫീസർ ആയിരുന്ന ഇദ്ദേഹം കുവൈറ്റിലെ കലാ സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യമായിരുന്നു.പിതാവ് – ശിവദാസൻ നായർ,മാതാവ് – രാജമ്മ,ഭാര്യ – ശൈലജ ഗോപകുമാർ , മക്കൾ – പരേതനായ ഗോകുൽ , സംഗീത വൈശാഖ് , മരുമകൻ -വൈശാഖ്

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ