മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റിവിംഗ് ഫൈനാൻഷ്യൽ ഹാർബറിലുള്ള കൺസ്ട്രക്ഷൻ സൈറ്റിൽ നൂറിലേറെ പേർക്ക് ഉച്ചഭക്ഷണ പൊതികൾ വിതരണം ചെയ്തു.…
Category: Pravasi
നൗഷാദ് പുന്നത്തല അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ദുബായ്∙ പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ മൂന്നര പതിറ്റാണ്ടുകാലം മുന്നിൽനിന്നു നയിച്ച ജനകീയ നേതാവായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച കൊല്ലം…
കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ കുവൈറ്റ് (കിയ) ക്രിസ്മസ് –പുതുവത്സരാഘോഷം മാറ്റിവച്ചു
കുവൈറ്റ് സിറ്റി:കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ കുവൈറ്റ് (കിയ) ജനുവരി 28 വെള്ളിയാഴ്ച മംഗഫ് കലാ ഓഡിറ്റോറി യത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ക്രിസ്മസ്…
രാഷ്ട്രീയ പാപ്പരത്വത്തിന് ഏറ്റ കടുത്ത പ്രഹരമാണ് കോടതി വിധിയെന്ന് പുന്നക്കൻ മുഹമ്മദലി
ദുബായ്: അസത്യങ്ങൾ പലകുറി ആവർത്തിച്ച് അത് സത്യമാണെന്ന് സ്ഥാപിച്ചെടുക്കുന്ന സി. പി. എമ്മിന്റെ രാഷ്ട്രീയ പാപ്പരത്വത്തിന് ഏറ്റ കടുത്ത പ്രഹരമാണ് ഉമ്മൻ…
നൗഷാദ് പുന്നത്തല അന്തരിച്ചു
കൊല്ലം:യു എ ഇ യിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായിരുന്ന കൊല്ലം അഞ്ചുകല്ലുംമൂട് സ്വദേശി ഫജർ മൻസിലിൽ നൗഷാദ് പുന്നത്തല…
വിദേശത്തു നിന്നു നാട്ടിലെത്തുന്നവർക്കുള്ള ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്‍റീൻ നിബന്ധനക്കെതിരെ പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി
ന്യൂഡൽഹി: വിദേശത്തുനിന്നു നാട്ടിലെത്തു ന്നവർക്കുള്ള ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്‍റീൻ വേണമെന്ന കേന്ദ്ര സർക്കാർ നിബന്ധനക്കെതിരെ പ്രവാസി ലീഗൽ സെൽ ഡൽഹി…
ഫോക്ക് കുവൈറ്റ് സുകുമാർ അഴീക്കോട് അനുസ്മരണം സംഘടിപ്പിക്കുന്നു.
കുവൈറ്റ് സിറ്റി:മലയാളക്കരയുടെ സാഗര ഗർജ്ജനം, ഡോ. സുകുമാർ അഴീക്കോടിന്റെ പത്താം ചരമവാർഷികത്തോടനുബന്ധിച്ച് ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്)…
എഞ്ചിനീയർ മുഹമ്മദ് ശാദുലിക്ക് ഇന്ത്യൻ ഇസ്ലാഹി സെന്റർ കുവൈറ്റ് യാത്രയപ്പ് നൽകി
കുവൈറ്റ് സിറ്റി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന എഞ്ചിനീയർ മുഹമ്മദ് ശാദുലിക്ക് ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മറ്റി യാത്രയപ്പ്…
ഇശൽ എമിറേറ്റ്സിൻ്റെ 20 വാർഷികവും സ്റ്റാർ വിഷൻ എക്സലൻസ് അവാർഡ് ദാനവും ഫെബ്രുവരിയിൽ ദുബായിൽ
ദുബായ്: ഇശൽ എമിറേറ്റ്സ് 20ാം വാർഷി കത്തിന്റെ ഭാഗമായി സ്റ്റാർ വിഷൻ മീഡിയ ഒരുക്കുന്ന ഇശൽ അറേബ്യ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയുടെയും…
കുവൈത്തിലെ മൈതാനങ്ങളിൽ വീണ്ടും കാൽപന്തുകളിയുടെ ആരവം; സെവൻസ് ഫുട്ബോൾ ടൂർണമെന്റില്‍ സോക്കർ കേരള ജേതാക്കളായി
കുവൈത്ത് സിറ്റി :കുവൈത്തിലെ കാല്‍പന്ത് പ്രേമികള്‍ക്ക് കാത്തിരിപ്പിനറുതിയായി കേഫാക് മത്സരങ്ങള്‍ക്ക് തുടക്കമായി.കോവിഡ് കാലത്തെ നീണ്ട ഇടവേളക്ക് ശേഷമാണ് രാജ്യത്തെ മൈതാനങ്ങൾ ഫുട്ബാള്‍…