കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ കുവൈറ്റ് (കിയ) ക്രിസ്മസ് –പുതുവത്സരാഘോഷം മാറ്റിവച്ചു

  • 7
  •  
  •  
  •  
  •  
  •  
  •  
    7
    Shares

കുവൈറ്റ്‌ സിറ്റി:കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ കുവൈറ്റ് (കിയ) ജനുവരി 28 വെള്ളിയാഴ്ച മംഗഫ് കലാ ഓഡിറ്റോറി യത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ക്രിസ്മസ് –പുതുവത്സരാഘോഷം കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ മാറ്റിവച്ചു. കോവിഡ് പ്രതിരോധത്തിനായി പ്രവർത്തിച്ച മുൻനിര പോരാളികളായ 50 നഴ്സു മാരെ ആദരിക്കുന്നതുൾപ്പെടെയുള്ള പരിപാടി കളാണ് നിശ്ചയിച്ചിരുന്നത്. സാഹചര്യ ങ്ങൾ മെച്ചപ്പെട്ടാൽ പരിപാടി പിന്നീട് വിപുലമായ രീതിയിൽ നടത്തുമെന്ന് പ്രെസിഡന്റ് ഷെറിൻ മാത്യു വാർത്ത കുറിപ്പിൽ അറിയിച്ചു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ