ഫോക്ക് കുവൈറ്റ് സുകുമാർ അഴീക്കോട് അനുസ്മരണം സംഘടിപ്പിക്കുന്നു.

  • 3
  •  
  •  
  •  
  •  
  •  
  •  
    3
    Shares

കുവൈറ്റ് സിറ്റി:മലയാളക്കരയുടെ സാഗര ഗർജ്ജനം, ഡോ. സുകുമാർ അഴീക്കോടിന്റെ പത്താം ചരമവാർഷികത്തോടനുബന്ധിച്ച് ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. ജനുവരി 28 ന് വെള്ളിയാഴ്ച്ച വൈകുന്നേരം കുവൈറ്റ് സമയം 4:30 മുതൽ ആരംഭിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ചലച്ചിത്ര നടനും, കാരിക്കേ ച്ചറിസ്റ്റും, അവതാരകനും, സുകുമാർ അഴീ ക്കോട് ഫൗണ്ടേഷൻ സെക്രട്ടറിയുമായ ശ്രീ. ജയരാജ് വാര്യർ മുഖ്യപ്രഭാഷണം നടത്തുന്നു.
ഫോക്ക് ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ നടക്കുന്ന അനുസ്മരണപരിപാടിയിൽ പങ്കെടുക്കുന്നതിനായി ഏവരെയും ക്ഷണിക്കു ന്നതായി ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ