കോവിഡിനെതിരെ ബൂസ്റ്റർ ഡോസ് വേണമെന്നതിന് ശാസ്ത്രീയ തെളിവുകളുടെ പിൻബലമില്ലെന്ന് ഐസിഎംആർ

ന്യൂഡൽഹി: കൊവിഡ്-19 നെതിരെ ബൂസ്റ്റർ വാക്‌സിൻ ഡോസിന്റെ ആവശ്യകതയെ പിന്തുണയ്ക്കുന്നതിന് ഇതുവരെ ശാസ്ത്രീയ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ…

കേന്ദ്ര സർക്കാർ സിബിഐ – ഇഡി മേധാവിമാരുടെ കാലാവധി അഞ്ച് വർഷമാക്കി നീട്ടാൻ ഒരുങ്ങുന്നു

ന്യൂഡൽഹി : സിബിഐ – ഇഡി മേധാവികളുടെ കാലാവധി അഞ്ച് വർഷമായി ഉയർത്താൻ കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറത്തിറക്കി. രണ്ട് ഓർഡിനൻസുകളാണ്…

വർദ്ധിപ്പിച്ച നിരക്കുകൾ റെയിൽവെ പിൻവലിക്കുന്നു; കോവിഡിന്​ മുമ്പുള്ള നിരക്കിലേക്ക്​ മാറും

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ സാ​ഹ​ച​ര്യം ചൂ​ണ്ടി​ക്കാ​ട്ടി എ​ക്​​സ്​​പ്ര​സ്​/​മെ​യി​ൽ ട്രെ​യി​നു​ക​ൾ ‘സ്​​പെ​ഷ​ൽ’ ആ​ക്കി നി​ര​ക്കു കൂ​ട്ടി​യ ന​ട​പ​ടി അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്കാ​ൻ ​റെയി​ൽ​വേ ​ബോ​ർ​ഡ്​ ഉ​ത്ത​ര​വ്.…

ഉത്തര്‍ പ്രദേശില്‍ തുടര്‍ ഭരണം ഉറപ്പിക്കാന്‍ അമിത് ഷാ, നേതാക്കളുമായി നിര്‍ണ്ണായക ചര്‍ച്ച

ലക്നൗ : അടുത്ത വര്‍ഷം തുടക്കത്തില്‍ നടക്കാനിരിയ്ക്കുന്ന ഉത്തര്‍ പ്രദേശ്‌ നിയമസഭ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് ബി ജെ പി.നിയമസഭ തിരഞ്ഞെടുപ്പ് മുന്നോരുക്കങ്ങളുടെ…

എല്ലാ സംസ്ഥാനങ്ങളും ഇന്ധന വില കുറയ്ക്കണമെന്ന് കേന്ദ്രം, വിഷയത്തിൽ രാഷ്ട്രീയം പാടില്ലെന്നും അറിയിച്ചു

ന്യൂദൽഹി : കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങളോടും ഇന്ധന വിലയിലെ മൂല്യവർധിത നികുതിയിൽ കുറവ് വരുത്തണമെന്ന് അഭ്യർഥിച്ചു. കൂടാതെ ഇന്ധന വില…

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേദാർനാഥിൽ; 130 കോടി രൂപയുടെ പദ്ധതികൾ ഉദ്​ഘാടനം ചെയ്യും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേദാർനാഥിൽ സന്ദർശനം നടത്തും. മോദി നാളെ രാവിലെ 6.30ന്​ സംസ്ഥാനത്തെത്തുമെന്ന്​ ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി പുഷ്​കർ…

നീറ്റ് പരീക്ഷാ ഫലം 2021 പ്രഖ്യാപിച്ചു

ന്യൂഡൽഹി:നീറ്റ് പരീക്ഷാ ഫലം 2021 പ്രഖ്യാപിച്ചു .മലയാളി ഉൾപ്പെടെ മൂന്ന് പേരാണ് ഒന്നാം റാങ്ക് പങ്കിട്ടത്. മുംബൈ മലയാളിയായ കാർത്തിക ജി…

കോവിഡിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയ വിദ്യാർഥികൾക്ക് സഹായവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി:കോവിഡ് രണ്ടാം തരംഗത്തെ (COVID Second Wave in India) തുടർന്നുണ്ടായ യാത്രവിലക്കിൽ ഇന്ത്യയിൽ കുടിങ്ങിയ വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്ക് സഹായവുമായി…

LPG സിലിണ്ടർ ഇനി ഉപഭോക്താവിന് എവിടെ നിന്ന് വേണമെങ്കിലും ബുക്ക് ചെയ്യാം, പുതിയ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി:എൽപിഎജി (LPG) ഗ്യാസ് റിഫില്ലിങിന് പുതിയ നിർണായക നീക്കവുമായി കേന്ദ്ര പെട്രോളീയം മന്ത്രാലയം (The Ministry of Petroleum & Natural…

ജുഡീഷ്യൽ അധികാരങ്ങളോടുകൂടിയ കേന്ദ്ര പ്രവാസി ( NRI) കമ്മീഷൻ വേണമെന്നുള്ള ഹർജി ഡൽഹി ഹൈക്കോടതി ഡിവിഷൻ ബഞ്ച് പരിഗണിക്കുന്നു

കുവൈറ്റ് സിറ്റി:ജുഡീഷ്യൽ അധികാരങ്ങളോടുകൂടിയ കേന്ദ്ര പ്രവാസി ( NRI)കമ്മീഷൻ വേണമെന്നുള്ള ഹർജി ഏപ്രിൽ 22 നു ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ചു…