കുവൈറ്റ് സിറ്റി :ദീർഘനാളത്തെ പ്രവാസ ജീവിതമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്ററിന്റെ ട്രഷററും, സുൽത്താൻ ഗ്രൂപ്പ്…
Category: Middle East & Gulf
കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് , ജനകീയ യാത്രയയപ്പ് നൽകി
കുവൈറ്റ് സിറ്റി :പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന അസോസിയേഷൻ മുൻ പ്രസിഡണ്ടും മുൻ രക്ഷാധികാരിയും മുതിർന്ന അംഗവുമായ ശ്രീ.രാജഗേപാൽ ഇടവലത്തിനും…
കുവൈറ്റിൽ തൊഴിലാളികളുടെ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കും
കുവൈറ്റ് സിറ്റി : വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിനോ,കൈമാറ്റം ചെയ്യുന്നതിനോ മുന്നോടിയായി വിദേശി കളുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്മ പരിശോധന…
ബഹ്റൈന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അനുശോചനം അറിയിച്ചു
മനാമ :മലയാളക്കരയുടെ പ്രിയ താരവും, മലയാള സിനിമാ വേദിയുടെ മുത്തച്ഛനുമായ ശ്രീ ഉണ്ണികൃഷണന്‍ നമ്പൂതിരിയുടെ വേര്‍പാടില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍…
പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – ബഹ്റൈൻ കൊല്ലം പ്രവാസി അസ്സോസിയേഷന്‍
മനാമ : പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ കെ. ജി. ബാബുരാജനെ കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഭാരവാഹികള്‍…
ബഹ്റൈൻ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്.) ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് സംഘടിപ്പിക്കുന്നു
മനാമ:” ക്‌നോളഡ്ജ് ഇന്ത്യ” എന്ന ഈ റിപ്പബ്ലിക് ദിന പ്രത്യേക ക്വിസ് ഇന്ത്യൻ സംസ്കാരം, പൈതൃകം, ചരിത്രം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും .ക്വിസിന്റെ…
ബഹ്റൈൻ കൊല്ലം പ്രവാസി അസ്സോസിയേഷന്‍ – സൽമാനിയ ഏരിയ സമ്മേളനം നടന്നു
മനാമ : ബഹ്റൈൻ കെ.പി.എ യുടെ ഏരിയ സമ്മേളനങ്ങളുടെ ഭാഗമായുള്ള സൽമാനിയ ഏരിയ കമ്മിറ്റിയുടെ സമ്മേളനം സഗയ്യ റെസ്റ്റോറന്റ് ഹാളിൽ വച്ച്…
അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ 2021 വർഷത്തെ ഭാരവാഹികൾ
കുവൈറ്റ് സിറ്റി :അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ 2021 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെ ടുത്തു. ഓൺലൈൻ ജനറൽ ബോഡി യോഗത്തിൽ…
കുവൈറ്റില്‍ കണ്ടെത്തിയ ഭീമൻ തിമിംഗലത്തിന്റെ ജഡം നീക്കം ചെയ്തു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കഴിഞ്ഞ ദിവസം ശൈഖ് ജാബർ ബ്രിഡ്ജിനു അടുത്ത് ശുവൈഖ് പോർട്ടിന് സമീപം കണ്ടെത്തിയ ഭീമൻ തിമിംഗലത്തിന്റെ ജഡം…
ഓവർസീസ് എൻ സി പി കുവൈറ്റ് -ഡി.പി. ത്രിപാഠി അനുസ്മരണം
കുവൈറ്റ് സിറ്റി: എന്‍.സി.പി ഓവർസീസ് സെല്ലിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയും, രാജ്യസഭ എം പി യുമായിരുന്ന ഡി.പി. ത്രിപാഠിയുടെ ഒന്നാം…