കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കഴിഞ്ഞ ദിവസം ശൈഖ് ജാബർ ബ്രിഡ്ജിനു അടുത്ത് ശുവൈഖ് പോർട്ടിന് സമീപം കണ്ടെത്തിയ ഭീമൻ തിമിംഗലത്തിന്റെ ജഡം അധികൃതർ നീക്കം ചെയ്തതായി റിപ്പോർട്ട്. 20 അടിയോളം വലിപ്പ മുള്ള തിമിംഗലത്തിന്റെ ജഡമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നത്
നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ