അന്താരാഷ്ട്ര വിമാന ഗതാഗതം ഉടന്‍ സാധാരണ നിലയിലേക്ക്-റിപ്പോര്‍ട്ട്

ന്യൂഡൽഹി: രാജ്യത്ത് വ്യോമഗതാഗതം ഉടൻ സാധാരണനിലയിലേക്ക് മടങ്ങുമെന്ന് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര യാത്രക്കാർക്കുള്ള കടുത്തനിയന്ത്രണങ്ങളും അന്താരാഷ്ട്ര യാത്രകൾക്കുള്ള വിലക്കും മാർച്ച് അവസാന ത്തോടെയോ…

കോവിഡ് കാലത്ത് ശ്രദ്ധിച്ചത് ഭക്ഷണം ഉറപ്പാക്കാന്‍; യുപിയില്‍ ബിജെപി തരംഗം ഉണ്ടാകുമെന്നും മോദി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ അടുത്ത അഞ്ച് ഘട്ട തിരഞ്ഞെടുപ്പുകളിൽ ബിജെപി തരംഗം ഉണ്ടാകുമെന്ന സൂചനയാണ് ജനങ്ങളുടെ ആവേശം കാണുമ്പോൾ ലഭിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര…

ബി ജെ പി എം എൽ എ രാജ് സിംഗിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

ലക്നൗ: ഉത്തര്‍ പ്രദേശില്‍ വോട്ടര്‍മാരെ ബിജെപിക്ക് അനുകൂലമായി വോട്ടുചെയ്യാൻ ഭീഷണി മുഴക്കിയ ബി ജെ പി എം എൽ എ യ്ക്ക്…

ഗാന്ധിജിയുടെ കര്‍മ്മഭൂമിയായ ചമ്പാരനിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്തു

പാറ്റ്ന:തിങ്കളാഴ്ച രാവിലെയാണ് സംഭവം.  മഹാത്മാഗാന്ധിയുടെ കര്‍മ്മ ഭൂമി എന്നറിയപ്പെടുന്ന ബീഹാറിലെ ചമ്പാരനിൽ സ്ഥാപിച്ചിരുന്ന അദ്ദേഹത്തിന്‍റെ പ്രതിമ സാമൂഹ്യ വിരുദ്ധര്‍  തകര്‍ത്തു.  ഈ…

കാലിത്തീറ്റ കുംഭകോണം: ദൊറാൻഡ ട്രഷറി കേസിൽ ലാലു പ്രസാദ് യാദവ് കുറ്റക്കാരൻ; ശിക്ഷാ വിധി 18ന്

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിലും ആർജെഡി തലവൻ ലാലു പ്രസാദ് യാദവ് കുറ്റക്കാര നാണെന്ന് കണ്ടെത്തി. ദൊറാൻഡ ട്രഷറിയിൽ നിന്ന്…

അശ്വിനി കുമാർ കോൺഗ്രസ് വിട്ടു; പഞ്ചാബിൽ ആപ് ഭരണത്തിൽ വരുമെന്ന് അഭിപ്രായം.

ന്യൂഡൽഹി: മുൻ നിയമമന്ത്രി അശ്വിനി കുമാർ കോൺഗ്രസ് വിട്ടു.രാഹുൽ ഗാന്ധിയുമായുള്ള അകൽച്ചക്കൊടുവിലാണ് തീരുമാനം.46 വർഷം കോൺഗ്രസിൽ പ്രവർത്തിച്ചെന്നും ഏതെങ്കിലും പാർട്ടിയിൽ ചേ​രണമെന്ന്…

പൊ​ന്നാ​നി​യി​ൽ​നി​ന്ന് ല​ക്ഷ​ദ്വീ​പി​ലേ​ക്ക് ക​പ്പ​ൽ സ​ർ​വി​സ് ആരംഭിക്കുന്നു

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ​നി​ന്ന്ല​ക്ഷ​ദ്വീ​പി​ലേ​ക്ക് ക​പ്പ​ൽ സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പി. ​ന​ന്ദ​കു​മാ​ർ എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു.…

ഐ പി എൽ മെഗാ താരലേലത്തിന് തിരശീല വീണു -പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും ശ്രീശാന്തിന്റെ പേര് വിളിച്ചില്ല

മുംബൈ: ഐപിഎൽ 2022ലേക്ക് മറ്റൊരു മലയാളി സാന്നിധ്യമായി കേരളത്തിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സമാൻ വിഷ്ണു വിനോദ്. ആദ്യ അവസരത്തിൽ തഴഞ്ഞ താരത്തെ…

ആർ.ടി.പി.സി.ആറും, ക്വാറൻറീനും ഒഴിവാക്കി- പ്രവാസികൾക്ക്​ ആശ്വാസമായി കേന്ദ്ര സർക്കാർ തീരുമാനം

ന്യൂഡൽഹി:രണ്ട്​ ഡോസ്​ കോവിഡ്​ വാക്​സിൻ സ്വീകരിച്ച വിദേശയാത്രക്കാർക്ക്​ ആർ.ടി.പി.സി.ആർ പരിശോധനയും, നാട്ടിൽ ഏഴു ദിവസ ക്വാറൻറീനും ആവശ്യമില്ലെന്ന കേന്ദ്ര സർക്കാറിൻെറ പുതുക്കിയ…

എസ്പിയുമായി സഖ്യമില്ല.. തന്റെ കരുത്ത് മാര്‍ച്ച്‌ പത്തിനറിയാം.. യോഗിക്ക് മറുപടിയുമായി പ്രിയങ്ക..

പനാജി:സമാജ് വാദി പാര്‍ട്ടിയുമായി യാതൊരു സഖ്യവുമില്ലെന്ന് പ്രിയങ്ക ഗാന്ധി.ഗോവയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തിയപ്പോഴായിരുന്നു പ്രിയങ്കയുടെ പ്രതി കരണം.കോണ്‍ഗ്രസും എസ്പിയും തമ്മില്‍…