തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ സില്‍വര്‍ലൈനില്‍ ഒരു ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കഴിഞ്ഞ ഒരാഴ്ചയായി ചിലര്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുക യാണെന്ന് പ്രതിപക്ഷ നേതാവ്…
Category: Politics
എല്‍ജെഡി ആര്‍ജെഡിയില്‍ ലയിച്ചു; അനുകൂലിക്കാതെ കേരള ഘടകം
പട്‌ന: മുന്‍ കേന്ദ്രമന്ത്രി ശരദ് യാദവിന്റെ ലോക്താന്ത്രിക് ജനതാദള്‍ (എല്‍ജെഡി ) ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളില്‍ (ആര്‍ജെഡി )…
സംസ്ഥാനത്ത് കോൺഗ്രസ് അംഗത്വവിതരണം: 27ന്
തിരുവനന്തപുരം: സംസ്ഥാനത്ത് മാർച്ച് 25 മുതല്‍ 31 വരെ അംഗത്വ വാരമായി ആചരിക്കാൻ കെ.പി.സി.സി തീരുമാനിച്ചു. അംഗത്വ പ്രവര്‍ത്തനം ഊര്ജിതമാക്കുന്നതിെൻറ ഭാഗമായാണ്…
തെരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് പിന്നാലെ ആയിരക്കണക്കിന് പേരെ അണിനിരത്തി കോണ്‍ഗ്രസ് റാലി; തെലങ്കാനയില്‍ വലിയ റാലികളുമായി രേവന്ത് റെഡ്ഡി
ഹൈദരാബാദ്: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ തെലങ്കാനയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരെ അണി നിരത്തി കോണ്‍ഗ്രസ് റാലി.…
‘എന്ത് ത്യാഗത്തിനും തയ്യാർ’ സോണിയ ഗാന്ധി കോൺഗ്രസിന്റെ അധ്യക്ഷയായി തുടരും
ന്യൂഡൽഹി : ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന്റെ അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട ദയനീയ…
തിരഞ്ഞെടുപ്പ് ഫലം നിരാശജനകം -പുന്നക്കൻ മുഹമ്മദലി
ദുബായ്: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന കോൺഗ്രെസ്സിനെ സംബന്ധിച്ച് ശുഭകരമല്ലെന്നും നിരാശജനകമാണെന്ന് ഇൻക്കാസ് സ്ഥാപക ജനറൽ സെക്രട്ടറി…
‘തോൽവിയിൽ നിന്നും പഠിക്കും, ജനവിധി അംഗീകരിക്കുന്നു’, പ്രതികരിച്ച് രാഹുൽ ഗാന്ധി
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസി നുണ്ടായ പരാജയത്തിൽ പ്രതികരിച്ച് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി . തോൽവിയിൽ…
വിജയകാഹളം മുഴക്കി ബിജെപി; തലകുനിച്ച് കോൺഗ്രസ്; ചൂലുയർത്തി എഎപി
ന്യൂഡൽഹി:അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് കോൺഗ്രസ്. ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളി ബിജെപി ഏറ്റവും വലിയ…
മാർച്ച് 14 മുതൽ രാജ്യസഭയും ലോക്സഭയും ഒരേ സമയം പ്രവർത്തിക്കും
ന്യൂഡൽഹി: ഒരു മാസത്തെ ഇടവേളക്ക് ശേഷം മാർച്ച് 14ന് ലോക്സഭയും രാജ്യസഭയും ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തിൽ ചേരും. കോവിഡ് മാനദണ്ഡങ്ങൾ…
ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് -എക്സിറ്റ് പോൾ പ്രവചനങ്ങൾക്കെതിരെ അഖിലേഷ് യാദവ്
ലക്നൗ:ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്കെതിരെ സമാജ്‍വാദി നേതാവ് അഖിലേഷ് യാദവ് രംഗത്ത്. ബി.ജെ.പി വിജയിക്കും എന്നാണ്…