ന്യൂഡൽഹി: രാജ്യത്ത് വ്യോമഗതാഗതം ഉടൻ സാധാരണനിലയിലേക്ക് മടങ്ങുമെന്ന് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര യാത്രക്കാർക്കുള്ള കടുത്തനിയന്ത്രണങ്ങളും അന്താരാഷ്ട്ര യാത്രകൾക്കുള്ള വിലക്കും മാർച്ച് അവസാന ത്തോടെയോ…
Category: Metro
കോവിഡ് കാലത്ത് ശ്രദ്ധിച്ചത് ഭക്ഷണം ഉറപ്പാക്കാന്‍; യുപിയില്‍ ബിജെപി തരംഗം ഉണ്ടാകുമെന്നും മോദി
ന്യൂഡൽഹി: ഉത്തർപ്രദേശിലെ അടുത്ത അഞ്ച് ഘട്ട തിരഞ്ഞെടുപ്പുകളിൽ ബിജെപി തരംഗം ഉണ്ടാകുമെന്ന സൂചനയാണ് ജനങ്ങളുടെ ആവേശം കാണുമ്പോൾ ലഭിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര…
ഗാന്ധിജിയുടെ കര്‍മ്മഭൂമിയായ ചമ്പാരനിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്തു
പാറ്റ്ന:തിങ്കളാഴ്ച രാവിലെയാണ് സംഭവം. മഹാത്മാഗാന്ധിയുടെ കര്‍മ്മ ഭൂമി എന്നറിയപ്പെടുന്ന ബീഹാറിലെ ചമ്പാരനിൽ സ്ഥാപിച്ചിരുന്ന അദ്ദേഹത്തിന്‍റെ പ്രതിമ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു. ഈ…
ഐ പി എൽ മെഗാ താരലേലത്തിന് തിരശീല വീണു -പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും ശ്രീശാന്തിന്റെ പേര് വിളിച്ചില്ല
മുംബൈ: ഐപിഎൽ 2022ലേക്ക് മറ്റൊരു മലയാളി സാന്നിധ്യമായി കേരളത്തിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സമാൻ വിഷ്ണു വിനോദ്. ആദ്യ അവസരത്തിൽ തഴഞ്ഞ താരത്തെ…
ആർ.ടി.പി.സി.ആറും, ക്വാറൻറീനും ഒഴിവാക്കി- പ്രവാസികൾക്ക് ആശ്വാസമായി കേന്ദ്ര സർക്കാർ തീരുമാനം
ന്യൂഡൽഹി:രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച വിദേശയാത്രക്കാർക്ക് ആർ.ടി.പി.സി.ആർ പരിശോധനയും, നാട്ടിൽ ഏഴു ദിവസ ക്വാറൻറീനും ആവശ്യമില്ലെന്ന കേന്ദ്ര സർക്കാറിൻെറ പുതുക്കിയ…
“പ്രതിപക്ഷം രാഷ്ട്രീയ അന്ധതയിൽ” പാർലമെന്റിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ജനങ്ങളുടെ ആവശ്യങ്ങൾക്ക് പ്രധാന്യം നൽകാതെ രാഷ്ട്രീയ അന്ധതയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് പാർലമെന്റിൽ…
പഞ്ചാബിൽ ചരൺജിത് സിങ് ചന്നി കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയാകും
ലുധിയാന: പഞ്ചാബ് നിയമസഭാ തെരഞ്ഞെ ടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചരൺജിത് സിങ് ചന്നിയെ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലുധിയാനയിലെ…
അഖിലേഷ് യാദവിന്‍റെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മത്സരിക്കില്ല
ലക്നൗ: ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്‍റെ നന്ദി പ്രകടനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിനെതിരെയും ശിവപാല്‍ യാദവിനെതിരെയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല.കഴിഞ്ഞ ലോക്സഭ…
ഹജ്ജ് തീർഥാടനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തിയതി നീട്ടി
ന്യൂഡൽഹി: 2022 ലെ ഹജ്ജ് തീർഥാടനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തിയതി നീട്ടി. ഫെബ്രുവരി 15 വരെ ഹജ്ജിന് അപേക്ഷ സമർപ്പിക്കാമെന്ന് കേന്ദ്ര…
യു.പി: കോൺഗ്രസ് മൂന്നാമത്തെ സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചു
ന്യൂഡൽഹി: 40 ശതമാനം സീറ്റുകളിൽ വനിതാ പ്രാതിനിധ്യവുമായി ഉത്തർ പ്രദേശിൽ കോൺഗ്രസ് മൂന്നാമത്തെ സ്ഥാനാർഥിക പട്ടിക പ്രഖ്യാപിച്ചു. 89 പേരുടെ പട്ടികയിൽ…