അവിഗ്ന പ്രൊഡക്ഷൻസ് ആൻ്റ് അക്സീഡ് ഇവൻ്റ് “യു അവാർഡ് 2022” ദുബായിൽ വിതരണം ചെയ്തു

ദുബായ്:കലാരംഗത്തെയും മറ്റ് വിവിധ മേഖലകളിലെയും മഹത് പ്രതിഭകളെ കണ്ടെത്തുന്നതിനായി അവിഗ്ന പ്രൊഡക്ഷൻസ് ആൻ്റ് അക്സീഡ് ഇവൻ്റ് ഏർപ്പെടുത്തിയ “യു അവാർഡ് 2022”…

ഓവർസീസ് എൻ സി പി ജിമ്മി ജോർജ്ജ് അനുസ്മരണം സംഘടിപ്പിച്ചു   

ന്യൂഡൽഹി:എൻ സി പി മുൻ ദേശീയ ജനറൽ സെക്രട്ടറിയും, കെൽ ചെയർമാനുമായിരുന്ന ശ്രീ ജിമ്മി ജോർജ്ജ് അനുസ്മരണം ഓവർസീസ് എൻ സി പി…

വെൽഫെയർ കേരള കുവൈത്ത് റിപ്പബ്ലിക്ക് ദിന സംഗമം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി:വെൽഫെയർ കേരള കുവൈറ്റ്‌ ഇന്ത്യയുടെ 73 ആമത് റിപ്പബ്ലിക്ക് ദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ഫാസിസ്റ്റ് ഭരണകൂടത്തിനു കീഴില്‍ സമകാലിക…

കെ.പി.എ ബഹ്‌റൈൻ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

മനാമ:കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ ഇന്ത്യയുടെ 73ആം റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നിയന്ത്രിത അംഗങ്ങളെ ഉൾപ്പെടുത്തി ജുഫയർ…

കപ്പൽ സർവീസ് ഒന്നുമാത്രം; ലക്ഷദ്വീപിലേക്കുള്ള യാത്രദുരിതം തുടരുന്നു

കൊ​ച്ചി: ക​പ്പ​ൽ സ​ർ​വ്വീസ് വി​ര​ള​മാ​യ​തോ​ടെ ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ൾ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ. ദ്വീ​പി​നെ കേ​ര​ള​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഏ​ഴ് യാ​ത്ര ക​പ്പ​ലി​ൽ ഒ​രെ​ണ്ണം മാ​ത്ര​മാ​ണ്…

കൊച്ചി രാജ്യത്തെ മൂന്നാമത്തെ തിരക്കേറിയ വിമാനത്താവളം

നെടുമ്പാശ്ശേരി: രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ 2021 ഡിസംബറിലും കൊച്ചിക്ക്​​ (സിയാൽ) മൂന്നാം സ്ഥാനം. കോവിഡ്കാലത്ത് സുരക്ഷിത യാത്രയൊരുക്കാൻ ഏർപ്പെടുത്തിയ പരിഷ്കാരങ്ങളും സർവിസ്​…

ഹജ്ജ് തീർഥാടനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തിയതി നീട്ടി

ന്യൂഡൽഹി: 2022 ലെ ഹജ്ജ് തീർഥാടനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തിയതി നീട്ടി. ഫെബ്രുവരി 15 വരെ ഹജ്ജിന് അപേക്ഷ സമർപ്പിക്കാമെന്ന് കേന്ദ്ര…

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തം; കർശന പരിശോധനയുമായി പോലീസ്

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റർ തൃശൂർ സ്വദേശി വി.കെ.പി മുരളിധരൻ ദുബായിൽ അന്തരിച്ചു

ദുബായ് : ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്ററും ,കോൺഗ്രസ് നേതാവുമായ തൃശൂർ സ്വദേശി വി.കെ.പി മുരളിധരൻ (62) അന്തരിച്ചു. കൊവിഡിനെ തുടർന്ന്…

യു.പി: കോൺഗ്രസ് മൂന്നാമത്തെ സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചു

ന്യൂ​ഡ​ൽ​ഹി: 40 ശ​ത​മാ​നം സീ​റ്റു​ക​ളി​ൽ വ​നി​താ പ്രാ​തി​നി​ധ്യ​വു​മാ​യി ഉ​ത്ത​ർ പ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സ് മൂ​ന്നാ​മ​ത്തെ സ്ഥാ​നാ​ർ​ഥി​ക പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. 89 പേ​രു​ടെ പ​ട്ടി​ക​യി​ൽ…