തിരുവനന്തപുരം: കെ-റെയിലിനെതിരെ കോൺഗ്രസ് ശക്തമായ പ്രക്ഷോഭ പരിപാടികളും ബോധവത്കരണവും നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഭൂമി നഷ്ടപ്പെടു ന്നവരേക്കാൾ കെ…
Category: Breaking News
യുക്രൈനിലെ ഇന്ത്യക്കാർക്കായി ‘വന്ദേ ഭാരത് മിഷനു’മായി എയര്‍ ഇന്ത്യ സർവീസ്
ന്യൂഡൽഹി: സംഘർഷഭരിതമായ സാഹചര്യം നിലനിൽക്കുന്ന യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ മൂന്ന് ‘വന്ദേ ഭാരത് മിഷൻ’ വിമാനങ്ങൾ സർവീസ് നടത്തു മെന്ന്…
ദീപുവിന്‍റെ മരണത്തോടെ , പ്രതീക്ഷ നഷ്ടപ്പെട്ട് കുടുംബം
കിഴക്കമ്പലം: മർദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച ദീപുവിനൊപ്പം പൊലിഞ്ഞത് കുടുംബത്തിന്റെ ഏക പ്രതീക്ഷ. രോഗികളായ മാതാപിതാക്കളുടെ ആശ്രയമായിരുന്ന ദീപു പെയിന്റിങ് പണിക്ക് പോയാണ്…
ആഗോളതലത്തിൽ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നുവെന്ന് ലോകാരോഗ്യ സംഘടന
ന്യൂഡൽഹി:ആഗോളതലത്തിൽ പുതിയ കൊവിഡ് കേസുകളുടെ എണ്ണം 19% കുറഞ്ഞ തായി ലോകാരോഗ്യ സംഘടന. കഴിഞ്ഞയാഴ്ച ലോകമെമ്പാടും 16 ദശലക്ഷത്തിലധികം പുതിയ കൊവിഡ്-19…
പഞ്ചാബിലെ ആം ആദ്മി മുന്നേറ്റം – ആശങ്കയോടെ ക്രിസ്ത്യൻ വോട്ടർമാർ
ജലന്തർ: കർതാർപുർ കോറിഡോർ സ്ഥിതി ചെയ്യുന്ന ദേര ബാബ നാനക് നിയമസഭ മണ്ഡലത്തിൽ പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ രന്ദാവ ആപ് സ്ഥാനാർഥിയിൽനിന്നും…
സ്വപ്ന സുരേഷ് പാലക്കാട്ട് സന്നദ്ധസംഘടനയില്‍ ഉദ്യോഗസ്ഥ
പാലക്കാട്:സ്വർണക്കടത്തുകേസിൽ മുഖ്യപ്രതിയായ സ്വപ്ന സുരേഷ് അട്ടപ്പാടി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയിൽ ജോലിക്കെത്തുന്നു. ആദിവാസി ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്ന എച്ച്.ആർ.ഡി.എസ്. (ഹൈറേഞ്ച് റൂറൽ…
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബഹ്റൈൻ മെമ്പർഷിപ്പ് കാർഡ് വിതരണം തുടങ്ങി
മനാമ:അംഗങ്ങൾക്കായ് ഏർപെടുത്തിയ കെ.പി.എഫ്.മെമ്പർഷിപ്പ് കാർഡുകളുടെ വിതരണോദ്ഘാടനം ഇന്നലെ നടന്ന പ്രത്യേക ചടങ്ങിൽ മെമ്പർ ഭാസ്ക്കരന് നൽകിക്കൊണ്ട് രക്ഷാധികാരി കെ.ടി.സലിം ഉദ്ഘാടനം ചെയ്തു.മെമ്പർഷിപ്പ്…
ഇന്ത്യയുടെ വളർച്ചയിൽ പ്രവാസികളുടെ പങ്ക് സ്തുത്യർഹം: അംബാസിഡർ പിയൂഷ് ശ്രീവാസ്തവ
മനാമ:ഇന്ത്യയുടെ വളർച്ചയിൽ പ്രവാസികളുടെ പങ്ക് സ്തുത്യർഹം എന്ന് ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർ പിയൂഷ് ശ്രീവാസ്തവ. പ്രവാസി ലീഗൽ സെൽ, ബിഎംസി യുടെ…
നേതാക്കക്കളുടെ പാർട്ടി വിട്ടു പോകൽ – ആശങ്കയിൽ കോൺഗ്രസ്
ന്യൂഡൽഹി: നെഹ്റു കുടുംബത്തിന്റെ വിശ്വസ്തനായി ഒരിക്കൽ അറിയപ്പെട്ട മുൻകേന്ദ്രമന്ത്രി അശ്വിനികുമാർ പാർട്ടി വിട്ടതിനു പിന്നാലെ കോൺഗ്രസിന്റെ ഭാവിയെക്കുറിച്ച ആശങ്ക വീണ്ടും പ്രകടിപ്പിച്ച്…
അന്താരാഷ്ട്ര വിമാന ഗതാഗതം ഉടന്‍ സാധാരണ നിലയിലേക്ക്-റിപ്പോര്‍ട്ട്
ന്യൂഡൽഹി: രാജ്യത്ത് വ്യോമഗതാഗതം ഉടൻ സാധാരണനിലയിലേക്ക് മടങ്ങുമെന്ന് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര യാത്രക്കാർക്കുള്ള കടുത്തനിയന്ത്രണങ്ങളും അന്താരാഷ്ട്ര യാത്രകൾക്കുള്ള വിലക്കും മാർച്ച് അവസാന ത്തോടെയോ…