മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം(KPF) ബ്ലഡ് ഡൊണേഷൻ വിംഗ് സംഘടിപ്പിക്കുന്ന രണ്ടാമത്തെ രക്തദാന ക്യാമ്പ് ഈ വരുന്ന മെയ് 15 ശനിയാഴ്ച കാലത്ത് 7.30 മണി മുതൽ 12:30 വരെ സൽമാനിയ ഹോസ്പ്പിറ്റൽ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് നടത്തുന്നു.രക്തദാനം ജീവദാനം എന്ന മഹദ് സന്ദേശത്തെ മുൻനിർത്തി നടത്തുന്ന പ്രസ്തുത ക്യാമ്പിലേ ക്ക് രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്നും കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ശശി അക്കരാൽ :3394 7771, ഹരീഷ്.പി. കെ : 39725510 സവിനേഷ്:3505 9926,
രജീഷ് സി.കെ : 35343418 ,വേണു : 39875836 സുധി : 35973047 സുജിത് : 66996352
ഇമെയിൽ വഴിയും രജിസ്ട്രേഷൻ ചെയ്യാവുന്നതാണ് – ഇമെയിൽ kpfbahrain@gmail.com