കുവൈറ്റ് സിറ്റി :ഫോക്കസ് കുവൈറ്റ് യൂണിറ്റ് പന്ത്രണ്ട് ( റിഗ്ഗായ്) വാർഷിക സമ്മേളനം സാം തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി രാജീവ് സി.ആർ. ട്രഷറർ ജോസഫ് എം.ടി., വൈസ് പ്രസിഡന്റ് തമ്പി ലൂക്കോസ്, ജോ: സെക്രട്ടറി പ്രശോബ് ഫിലിപ്പ്, ജോ: ട്രഷറർ ഷാജൂ എം.ജോസ് , ജോഷി കെ.ഡി.സന്തോഷ്, ഷെന്നി ജേക്കബ്ബ്, ഷഫീർ ,ശ്രീജിത്ത് എന്നിവർ സംസാരിച്ചു. പുതിയ വർഷത്തെ ഭാരവാഹി കളായി ഷഫീർ (എക്സിക്യൂട്ടീവ് ) അഷറഫ് (കൺവീനർ) ശ്രീജിത്ത് (ജോ: കൺവീനർ എന്നിവരെ തിരഞ്ഞെടുത്തു.