ന്യൂഡൽഹി: ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇത്തവണയും കരിപ്പൂർ വിമാനത്താവളമില്ല . കൊച്ചിയിൽ നിന്ന് മാത്രമാണ് ഇത്തവണയും ഹജ്ജ് തീർത്ഥാടനത്തിന് അനുമതിയുള്ളത്.…
Category: News
നീറ്റ് പരീക്ഷാ ഫലം 2021 പ്രഖ്യാപിച്ചു
ന്യൂഡൽഹി:നീറ്റ് പരീക്ഷാ ഫലം 2021 പ്രഖ്യാപിച്ചു .മലയാളി ഉൾപ്പെടെ മൂന്ന് പേരാണ് ഒന്നാം റാങ്ക് പങ്കിട്ടത്. മുംബൈ മലയാളിയായ കാർത്തിക ജി…
സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ചെന്നൈ: സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ കാവേരി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച വൈകിട്ട് 4.30ഓടെയാണ് രജനീകാന്ത് ആശുപത്രി…
ഒമാനിലെ പ്രവാസികൾക്ക് ആശ്വാസ വാർത്ത, കൊവാക്സിൻ രണ്ട് ഡോസ് എടുത്തവർക്ക് ഇനി ക്വാറന്റീൻ വേണ്ട
മസ്കറ്റ്: ഒമാനിലെ പ്രവാസികൾക്ക് ആശ്വാസ വാർത്ത. ഇനി മുതൽ കൊവാക്സിന്റെ (COVAXIN) രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച ഇന്ത്യൻ യാത്രക്കാർക്ക് ഒമാനിൽ…
പ്രവാസി പുനരധിവാസ പാക്കേജ്; 2000 കോടി രൂപയുടെ പ്രൊപ്പോസല്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും – കേരള മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രവാസികളുടെ പുനരധി വാസത്തിന് കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ക്ക് പുറമെ സമഗ്രമായ പുനരധിവാസ പാക്കേജ് നടപ്പിലാക്കുന്നതിന് 2,000 കോടി രൂപയുടെ…
നീറ്റ് ഫലം പ്രഖ്യാപിക്കാൻ സുപ്രീംകോടതിയുടെ അനുമതി
ന്യൂഡല്‍ഹി: നീറ്റ് യു.ജി ഫലം. പ്രഖ്യാപിക്കാന്‍ പരീക്ഷ നടത്തിപ്പ് ചുമതലയുള്ള നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് (എൻ.ടി.എ) സുപ്രീംകോടതി അനുമതി നല്കി. ഫല…
കാത്തിരിപ്പ് അവസാനിപ്പിക്കാം; ഫേസ്ബുക്ക് ആ പേര് പുറത്തുവിട്ടു
കാലിഫോർണിയ: അഭ്യൂഹങ്ങൾക്ക് വിട. ഫേസ്ബുക്കിന്റെ പേരു മാറ്റില്ല. പകരം, ഫേസ്ബുക്ക്, വാട്സ്ആപ്, ഇൻസ്റ്റഗ്രാം, ഒകുലസ് എന്നീ സമൂഹ മാധ്യമങ്ങളുടെ അധിപരായ കമ്പനിയുടെ…
ബഹ്‌റൈൻ ലാൽ കെയേഴ്‌സ് കേരളപ്പിറവി 2021- എന്റെ നാട് എന്റെ കേരളം മത്സരം
മനാമ:ബഹ്‌റൈൻ ലാൽ കെയേഴ്‌സ് കേരളപ്പിറവി 2021 ആഘോഷങ്ങളുടെ ഭാഗമായി എന്റെ നാട് എന്റെ കേരളം മത്സരം സംഘടിപ്പിക്കുന്നു. തങ്ങളുടെ നാടിനെ പറ്റിയുള്ള…
നോര്‍ക്ക പ്രവാസി ഭദ്രത-മൈക്രോ സ്വയംതൊഴില്‍ സഹായപദ്ധതി ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം:കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവരും തിരിച്ചെത്തിയവരുമായ പ്രവാസികള്‍ക്കായി നോര്‍ക്ക നടപ്പാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായ നോര്‍ക്ക പ്രവാസി –…
കുവൈറ്റ് എറണാകുളം റെസിഡന്റ്‌സ് അസോസിയേഷൻ (കേര ) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി:കുവൈറ്റ് എറണാകുളം റെസിഡന്റ്‌സ് അസോസിയേഷൻ (കേര ), ഇന്ത്യൻ എംബസ്സിയും ആയി സഹകരിച്ചുകൊണ്ട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു .ഇന്ത്യന്‍ 75ാമത്…