മലബാറിന്റെ പൊതുവായ ആവശ്യങ്ങൾ ഏകോപിപ്പിച്ച് മുൻഗണനാക്രമത്തിൽ തയ്യാറാക്കി കേന്ദ്ര – കേരള ഭരണപക്ഷ, പ്രതിപക്ഷ മുന്നണികൾക്ക് മലബാർ ഡെവലപ്മെന്റ് കൗൺസിൽ സമർപ്പിച്ചു.

കോഴിക്കോട്: ആസന്നമായ തദ്ദേശസ്വയംഭരണ – നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി മലബാറിന്റെ പൊതുവായ ആവശ്യങ്ങൾ ഏകോപിപ്പിച്ച് മുൻഗണനാക്രമത്തിൽ തയ്യാറാക്കി കേന്ദ്ര – കേരള…

മലയാളിയായ അച്ഛനും മകളും ഷാർജ കടലിൽ മുങ്ങി മരിച്ചു..

ദുബായ്: ദുബായ് റോഡ് ആൻ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയിലെ പബ്ലിക് ബസ്സ് ഡ്രൈവറായി ജോലി ചെയ്തുവരുന്ന ഇസ്മയിൽ താഴേചന്തം കണ്ടിയിൽ (45), മകൾ…

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിക്കുക – ഓവർസീസ് എൻ സി പി

കുവൈറ്റ്: വികസനത്തിനും സാമൂഹ്യ മൈത്രിക്കും ഒരു വോട്ട് എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് മത്സര രംഗത്തുള്ള എല്ലാ ഇടതുപക്ഷ ജനാധിപത്യ മുന്നണി…

25  പേര്‍ക്ക് ടിക്കറ്റുകള്‍ നല്‍കി വെല്‍ഫെയര്‍ കേരള കുവൈത്ത്

കുവൈറ്റ് : കോവിഡ് തീര്‍ത്ത പ്രതിസന്ധി മൂലം ഇനിയും നാട്ടിലേക്ക് മടങ്ങാന്‍ പ്രയാസമനുഭവിച്ച 25 പേര്‍ക്ക് ആശ്വാസമേകി വെല്‍ഫെയര്‍ കേരള കുവൈത്ത് സൌജന്യമായി ടിക്കറ്റുകള്‍…

രാജ്യാന്തര വിമാന സര്‍വീസ് വിലക്ക് ഡിസംബര്‍ 31വരെ നീട്ടി

ന്യുഡല്‍ഹി: കൊവിഡ് 19 പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള രാജ്യാന്തര യാത്രാ വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഡിസംബര്‍ 31 വരെ നീട്ടിയതായി ഡയറക്ടര്‍…

തൃശ്ശൂർ അസ്സോസിയേഷൻ ഓഫ് കുവൈറ്റ് (TRASSK) ഭാരവാഹികൾ ഇന്ത്യൻ അംബാസിഡർ ശ്രീ. സിബി ജോർജ്ജുമായി കൂടിക്കാഴ്ച നടത്തി

കുവൈറ്റ്: ഇന്ത്യ, കുവൈറ്റുമായി കാലാകാലങ്ങളായി തുടർന്നുകൊണ്ടു പോകുന്ന സാംസ്കാരികവും, വാണിജ്യവും, തൊഴിൽപരവുമായ ബന്ധങ്ങൾ കൂടുതൽ ദൃഢമായി മുന്നോട്ട് പോകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.…

പ്രമുഖ കോൺഗ്രസ്‌ നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപി യുമായ അഹമ്മദ് പട്ടേൽ (71) അന്തരിച്ചു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.എട്ട് തവണ…

വെൽഫയർ കേരള കുവൈറ്റ്‌, ഇടുക്കി ജില്ലാ കമ്മിറ്റി രൂപികരിച്ചു

കുവൈറ്റ്‌ :വെൽഫെയർ കേരള കുവൈറ്റിന്റെ നാട്ടിലെ ഓരോ ജില്ലയിലെയും പ്രവർത്തകരുടെ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി,13 ആമത് ജില്ലാ കമ്മിറ്റിയായ ഇടുക്കി ജില്ലാ…

കൊല്ലം ജില്ലാ പ്രവാസി സമാജം യാത്രയയപ്പ് നൽകി.

കുവൈറ്റ് :പ്രവാസ ജീവിതമസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കടമ്പനാട് സ്വദേശി ശ്രീ ബാബുകുട്ടി സാമുവലിന് സംഘടനയുടെ സ്നേഹോപകരം ഞായറാഴ്ച വൈകിട്ട് നൽകി. അലക്സ്…

കോവിഡ് ടെസ്റ്റ് നെഗറ്റീവെങ്കില്‍ ഇനി ക്വാറന്‍റൈന്‍ ആവശ്യമില്ലെന്ന കേന്ദ്ര സർക്കുലർ തള്ളിയ കേരളത്തിനെതിരെ പ്രതിഷേധവുമായി പ്രവാസി സംഘടനകൾ

കോഴിക്കോട് : കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുളളവർക്ക് ക്വാറന്‍റയിൻ ആവശ്യമില്ലെന്ന കേന്ദ്ര തീരുമാനം നടപ്പാക്കാൻ കേരളം വിസമ്മതിക്കുന്നതിനു പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളാണെന്ന ആരോപണം…