കൊല്ലം ജില്ലാ പ്രവാസി സമാജം യാത്രയയപ്പ് നൽകി.

  • 4
  •  
  •  
  •  
  •  
  •  
  •  
    4
    Shares

കുവൈറ്റ് :പ്രവാസ ജീവിതമസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കടമ്പനാട് സ്വദേശി ശ്രീ ബാബുകുട്ടി സാമുവലിന് സംഘടനയുടെ സ്നേഹോപകരം ഞായറാഴ്ച വൈകിട്ട് നൽകി. അലക്സ് മാത്യു,തമ്പി ലൂക്കോസ് ,പ്രമീള പ്രഭാകരൻ, വര്ഗീസ് ടി.ജി, സജിമോൻ എന്നിവർ സന്നിഹിതരായിരുന്നു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ