രാജ്യാന്തര വിമാന സര്‍വീസ് വിലക്ക് ഡിസംബര്‍ 31വരെ നീട്ടി

  •  
  •  
  •  
  •  
  •  
  •  
  •  

ന്യുഡല്‍ഹി: കൊവിഡ് 19 പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള രാജ്യാന്തര യാത്രാ വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഡിസംബര്‍ 31 വരെ നീട്ടിയതായി ഡയറക്ടര്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. എന്നാല്‍ എല്ലാ രാജ്യാന്തര കാര്‍ഗോ വിമാനങ്ങള്‍ക്കും സര്‍വീസ് നടത്താം. ഡിജിസിഎയുടെ അനുമതിയുള്ള പ്രത്യേക യാത്രാ വിമാനങ്ങള്‍ക്കും സര്‍വീസ് നടത്തുന്നതില്‍ തടസ്സമില്ല.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ