വിജയകാഹളം മുഴക്കി ബിജെപി; തലകുനിച്ച് കോൺഗ്രസ്; ചൂലുയർത്തി എഎപി

ന്യൂഡൽഹി:അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് കോൺഗ്രസ്. ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളി ബിജെപി ഏറ്റവും വലിയ…

സുമിയില്‍ നിന്ന് എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: യുദ്ധത്തില്‍ തകര്‍ന്ന യുക്രൈനിയന്‍ നഗരമായ സുമിയില്‍ കുടുങ്ങിയ എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം. ഇവരെ…

മീഡിയ വണ്ണിനുള്ള വിലക്ക് തുടരും, അപ്പീൽ തള്ളി ഹൈക്കോടതി

കൊച്ചി:മീഡിയ വൺ ചാനലിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. ചാനൽ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടി ഡിവിഷൻ ബെഞ്ച് ശരിവച്ചു. ചീഫ് ജസ്റ്റിസ്…

യുക്രൈനിൽ നിന്നെത്തുവരെ നാട്ടിലെത്തിക്കാൻ കേരള ഹൗസിൽ സെക്രട്ടേറിയറ്റിൽ നിന്ന് പ്രത്യേകസംഘത്തെ നിയോഗിച്ചു

തിരുവനന്തപുരം : യുക്രൈനിൽ അകപ്പെട്ട വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ അടുത്ത ദിവസം തന്നെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…

പൗരത്വ നിയമ ഭേദഗതിയുമായി മുന്നോട്ട്, കോവിഡ് വ്യാപനം കുറഞ്ഞാൽ നടപടികൾ -അമിത് ഷാ

ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തിൽ പിന്നോട്ട് പോകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അമിത്…

പകല്‍സമയത്തെ വൈദ്യുതി നിരക്ക് കുറയ്ക്കുന്നത് പരിഗണനയില്‍- മന്ത്രി കെ. കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സൗരോ ര്‍ജ്ജവും ജലവൈദ്യുതിയും ആവശ്യാനുസരണം ലഭ്യമാകുന്ന പശ്ചാത്തലത്തില്‍ പകല്‍ സമയത്തെ വൈദ്യുതി നിരക്ക് കുറയ്ക്കുന്നത് പരിഗണനയിലാണെന്ന് വൈദ്യുതി മന്ത്രി…

ദീപുവിന്‍റെ മരണത്തോടെ , പ്രതീക്ഷ നഷ്ടപ്പെട്ട് കുടുംബം

കി​ഴ​ക്ക​മ്പ​ലം: മ​ർ​ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച ദീ​പു​വി​നൊ​പ്പം പൊ​ലി​ഞ്ഞ​ത്​ കു​ടും​ബ​ത്തി​ന്റെ ഏ​ക പ്ര​തീ​ക്ഷ. രോ​ഗി​ക​ളാ​യ മാ​താ​പി​താ​ക്ക​ളു​ടെ ആ​ശ്ര​യ​മാ​യി​രു​ന്ന ദീ​പു പെ​യി​ന്‍റി​ങ്​ പ​ണി​ക്ക് പോ​യാ​ണ്…

സ്വപ്ന സുരേഷ് പാലക്കാട്ട് സന്നദ്ധസംഘടനയില്‍ ഉദ്യോഗസ്ഥ

പാലക്കാട്:സ്വർണക്കടത്തുകേസിൽ മുഖ്യപ്രതിയായ സ്വപ്ന സുരേഷ് അട്ടപ്പാടി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയിൽ ജോലിക്കെത്തുന്നു. ആദിവാസി ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്ന എച്ച്.ആർ.ഡി.എസ്. (ഹൈറേഞ്ച് റൂറൽ…

ബി ജെ പി എം എൽ എ രാജ് സിംഗിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

ലക്നൗ: ഉത്തര്‍ പ്രദേശില്‍ വോട്ടര്‍മാരെ ബിജെപിക്ക് അനുകൂലമായി വോട്ടുചെയ്യാൻ ഭീഷണി മുഴക്കിയ ബി ജെ പി എം എൽ എ യ്ക്ക്…

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഏപ്രിൽ 10ന് ശേഷം; ഒമ്പത് വരെയുള്ള ക്ലാസുകളുടെ പരീക്ഷ പത്തിനകം പൂർത്തിയാക്കും

തിരുവനന്തപുരം : സംസ്ഥാന എസ്എസ്എൽസി പ്ലസ് ടു പരീക്ഷ ഏപ്രിൽ പത്തിന് ശേഷമാകുമെന്ന് സൂചന. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും ഒന്ന് മുതൽ ഒമ്പത്…