ആര്യ രാജേന്ദ്രൻ-സചിൻ ദേവ് വിവാഹ നിശ്ചയം നടന്നു

തിരുവനന്തപുരം: ബാലുശ്ശേരി എം.എല്‍.എ കെ.എം സചിന്‍ ദേവിന്റെയും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെയും വിവാഹ നിശ്ചയ ചടങ്ങുകള്‍ സി.പി.എം സംസ്ഥാന കമ്മറ്റി…

പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങൾ വിടവാങ്ങി

കൊച്ചി: മുസ്ലിം  ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു. 74  വയസ്സായിരുന്നു. ഗുരുതരാവസ്ഥയിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ…

കർഷകർ ക്ഷമിക്കില്ല; യുപിയിൽ നിന്ന് ബിജെപി പുറത്തേക്ക് പോകും: അഖിലേഷ് യാദവ്

ന്യൂഡൽഹി : ഉത്തർ പ്രദേശിൽ നിന്ന് ബിജെപി പുറത്താകുമെന്ന് സമാജുവാദി പാർട്ടി അധ്യക്ഷനും എസ് പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ അഖിലേഷ് യാദവ്.…

കെ-റെയിലിനെതിരേ സമരം കടുപ്പിക്കും; ഇ ശ്രീധരനെയടക്കം പങ്കെടുപ്പിച്ച് ബോധവത്കരണം നടത്തും- സുധാകരന്‍

തിരുവനന്തപുരം: കെ-റെയിലിനെതിരെ കോൺഗ്രസ് ശക്തമായ പ്രക്ഷോഭ പരിപാടികളും ബോധവത്കരണവും നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഭൂമി നഷ്ടപ്പെടു ന്നവരേക്കാൾ കെ…

പഞ്ചാബിലെ ആം ആദ്മി മുന്നേറ്റം – ആശങ്കയോടെ ക്രിസ്ത്യൻ വോട്ടർമാർ

ജലന്തർ: ​ക​ർ​താ​ർ​പു​ർ കോ​റി​ഡോ​ർ സ്ഥി​തി ചെ​യ്യു​ന്ന ദേ​ര ബാ​ബ നാ​ന​ക്​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ പ​ഞ്ചാ​ബ്​ ഉ​പ​മു​ഖ്യ​മ​​ന്ത്രി സു​ഖ്​​ജീ​ന്ദ​ർ ര​ന്ദാ​വ ആ​പ്​ സ്ഥാ​നാ​ർ​ഥി​യി​ൽ​നി​ന്നും…

നേതാക്കക്കളുടെ പാർട്ടി വിട്ടു പോകൽ – ആശങ്കയിൽ കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി: നെ​ഹ്റു കു​ടും​ബ​ത്തി​ന്റെ വി​ശ്വ​സ്ത​നാ​യി ഒ​രി​ക്ക​ൽ അ​റി​യ​പ്പെ​ട്ട മു​ൻ​കേ​ന്ദ്ര​മ​ന്ത്രി അ​ശ്വി​നി​കു​മാ​ർ പാ​ർ​ട്ടി വി​ട്ട​തി​നു പി​ന്നാ​ലെ കോ​ൺ​ഗ്ര​സി​ന്റെ ഭാ​വി​യെ​ക്കു​റി​ച്ച ആ​ശ​ങ്ക വീ​ണ്ടും പ്ര​ക​ടി​പ്പി​ച്ച്…

ബി ജെ പി എം എൽ എ രാജ് സിംഗിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

ലക്നൗ: ഉത്തര്‍ പ്രദേശില്‍ വോട്ടര്‍മാരെ ബിജെപിക്ക് അനുകൂലമായി വോട്ടുചെയ്യാൻ ഭീഷണി മുഴക്കിയ ബി ജെ പി എം എൽ എ യ്ക്ക്…

അശ്വിനി കുമാർ കോൺഗ്രസ് വിട്ടു; പഞ്ചാബിൽ ആപ് ഭരണത്തിൽ വരുമെന്ന് അഭിപ്രായം.

ന്യൂഡൽഹി: മുൻ നിയമമന്ത്രി അശ്വിനി കുമാർ കോൺഗ്രസ് വിട്ടു.രാഹുൽ ഗാന്ധിയുമായുള്ള അകൽച്ചക്കൊടുവിലാണ് തീരുമാനം.46 വർഷം കോൺഗ്രസിൽ പ്രവർത്തിച്ചെന്നും ഏതെങ്കിലും പാർട്ടിയിൽ ചേ​രണമെന്ന്…

സി.പി.എം സംസ്ഥാന സമ്മേളനം എറണാകുളത്ത്: ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ

കൊച്ചി: സി.പി. എം 23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സംസ്ഥാന സമ്മേളനം മാർച്ച് 1 മുതൽ 4 വരെ തീയതികളിൽ എറണാകുളത്ത്…

ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു; തീരുമാനം അംഗീകരിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ്

കോഴിക്കോട്: ഇന്ത്യൻ നാഷണൽ ലീഗിന്റെ സംസ്ഥാന സെക്രെട്ടറിയേറ്റും, വർക്കിങ് കമ്മിറ്റിയും പിരിച്ച് വിട്ടു. സംസ്ഥാന നേതൃത്വ ത്തിന് പകരം ചുമതല നിലവിൽ…