യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠന സൗകര്യം , പ്രവാസി ലീഗൽ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി മാർച്ച് 21 ന് പരിഗണിക്കും

ന്യൂഡൽഹി: യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠന സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ.ജോസ് അബ്രഹാം സമർപ്പിച്ച…

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബഹ്റൈൻ, കിഡ്നി ബോധവൽക്കരണ ക്യാമ്പ്

മനാമ: ലോക വൃക്ക സംരക്ഷണ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം കിഡ്‌നി ബോധവൽക്കരണ ക്ലാസും അനുബന്ധ പരിശോധനകളും ഡോക്ടർ കൺസൾട്ടേഷനും…

ദർശന യു എ ഇ , ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ‘ഉണർവ് 2022’ സംഘടിപ്പിക്കുന്നു.

ഷാർജ: കോവിഡ് എന്ന മഹാമാരി കാരണം പരസ്പരം അകന്ന് കഴിയേണ്ടിവന്ന നമ്മയെ രണ്ടുവർഷങ്ങൾക്ക് ശേഷം, ഒന്നിപ്പിക്കുന്ന ” ഉണർവ് 2022 എന്ന…

അഡ്വ.കെ.പി.ബഷീറിൻ്റെപുസ്തകം “എന്ന് വിശ്വസ്തതയോടെ” പ്രകാശനം ചെയ്തു.

ഷാർജ: കോഴിക്കോട് ബാർ അസോസിയേഷൻ മുൻ പ്രസിഡണ്ടും എഴുത്തുകാരനുമായ അഡ്വ. കെപി ബഷീറിന്റെ ഏട്ടാമത്തെ പുസ്തകമായ “എന്ന് വിശ്വസ്തതയോടെ” ഷാർജ ഇന്ത്യൻ…

പ്രവാസികളെ മറന്ന ബജറ്റ് .പുന്നക്കൻ മുഹമ്മദലി

ദുബായ്: പ്രവാസികളെ മറന്ന ബജറ്റാണ് പിണറായി സർക്കാർ അവതരിപ്പിച്ചതെന്ന് സാമൂഹ്യ പ്രവർത്തകനും, ഇൻക്കാസ് സ്ഥാപക ജനറൽ സിക്രട്ടറിയുമായ പുന്നക്കൻ മുഹമ്മദലി പറഞ്ഞു.ഇടതു…

സം​സ്ഥാ​ന​ത്ത്​ കോൺഗ്രസ്​ അംഗത്വവിതരണം:​ 27ന്​

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ മാ​ർ​ച്ച്​ 25 മു​ത​ല്‍ 31 വ​രെ അം​ഗ​ത്വ വാ​ര​മാ​യി ആ​ച​രി​ക്കാ​ൻ കെ.​പി.​സി.​സി തീ​രു​മാ​നി​ച്ചു. അം​ഗ​ത്വ പ്ര​വ​ര്‍ത്ത​നം ഊ​ര്‍ജി​ത​മാ​ക്കു​ന്ന​തി‍െൻറ ഭാ​ഗ​മാ​യാ​ണ്​…

ദുബായ് എക്സ്പോ അവസാന ഘട്ടത്തിലേക്ക്, ശ്രദ്ധേയമായി ഇന്ത്യൻ പവലിയൻ

ദുബായ്: എക്സ്പോ അവസാന ഘട്ടത്തിലാണ്. ഇതുവരെ കോടി കണക്കിന് പേരാണ് എക്സപോ സന്ദർശിച്ചിട്ടുള്ളത്. എക്സ്പോയുടെ അവസാന ദിവസങ്ങൾ എത്തിയതോടെ വലിയ തിരക്കാണ്…

തെരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് പിന്നാലെ ആയിരക്കണക്കിന് പേരെ അണിനിരത്തി കോണ്‍ഗ്രസ് റാലി; തെലങ്കാനയില്‍ വലിയ റാലികളുമായി രേവന്ത് റെഡ്ഡി

ഹൈദരാബാദ്: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ തെലങ്കാനയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരെ അണി നിരത്തി കോണ്‍ഗ്രസ് റാലി.…

ബഹ്റൈൻ കൊല്ലം പ്രവാസി അസോസിയേഷൻ – റിഫാ ഏരിയ സമ്മേളനം നടന്നു

മനാമ:ബഹ്റൈൻ കൊല്ലം പ്രവാസി അസ്സോയേഷന്റെ റിഫാ ഏരിയ സമ്മേളനം മാമിറിലുള്ള ഗ്രാൻഡ് റസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് നടന്നു.ഏരിയാ പ്രസിഡന്റ് ജിബിൻ…

ദർശന വനിത വിംഗ് ഷാർജയുടെ നേതൃത്വത്തിൽ ആദരവ് നൽകി

ഷാർജ: വനിതാദിനത്തോടനുബന്ധിച്ച് ദർശന വനിത വിംഗ് ഷാർജയുടെ നേതൃത്വത്തിൽ പ്രവാസിലോകത്ത് വിവിധ മേഖലകളിൽ മികവ് തെളിച്ച വ്യക്തിത്വങ്ങളെ ആദരിച്ചു. ഷാർജയിൽ താമസിക്കുന്ന…