ഷാർജാ കേന്ദ്രമാക്കി എക്സ്പാട്രിയേറ്റ്സ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ് (ElCC) എന്ന പേരിൽ കോൺഗ്രസ്സ് അനുഭാവികളുടെ സ്നേഹകൂട്ടായ്മ രൂപീകരിച്ചു

ഷാർജ: ഷാർജ കേന്ദ്രമാക്കി കോൺഗ്രസ് അനുഭാവികൾ എക്സ്പ്രാടിയേറ്റ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ് എന്ന സ്നേഹ കൂട്ടായ്മക്ക് രൂപം നൽകി. അഡ്വ: ജോൺ…

എല്‍ കെ ജി പ്രവേശനത്തിന് പണം വാങ്ങുന്ന രീതി അവസാനിപ്പിക്കും’; വിദ്യാഭ്യാസ കച്ചവടം അനുവദിക്കില്ലെന്ന് മന്ത്രി

തൃശൂര്‍: വിദ്യാഭ്യാസ കച്ചവടം സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. എല്‍കെജി, യുകെജി പ്രവേശനത്തിനും മറ്റുമായി പണം വാങ്ങുന്ന രീതി അവസാനിപ്പിക്കുമെന്നും…

രക്ഷാപ്രവർത്തനം ഊർജ്ജിതം, ഇപ്പോഴത്തെ ശ്രദ്ധ രക്ഷാപ്രവർത്തനത്തിൽ, എല്ലാ സഹായവും ലഭ്യമാക്കും: റെയില്‍വേ മന്ത്രി

ഭുവനേശ്വർ: ഒഡീഷയിൽ രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടത്തിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടക്കുന്നുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. മരണസംഖ്യ ഇനിയും…

കേരള പ്രവാസി കമ്മീഷൻ നിയമനം: നാല് മാസത്തിനകം തീരുമാനമെടുക്കാൻ കേരള ഹൈക്കോടതി

കുവൈറ്റ് സിറ്റി : കേരള പ്രവാസി കമ്മീഷനുമായി ബന്ധപ്പെട്ട് നാല് മാസത്തിനകം തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോട് കേരള ഹൈക്കോടതിയുടെ നിർദ്ദേശം.പ്രവാസി ലീഗൽ…

ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവീസ് (GISS) കുവൈറ്റ് അഞ്ചാം വാർഷികം വർണ്ണം 2023 സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവീസ് (GISS) കുവൈറ്റ് അഞ്ചാം വാർഷികം വർണ്ണം മങ്കഫ് കല ആഡിറ്റോറിയത്തിൽ വച്ച് അതിവിപുലമായി…

രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികാഘോഷ ത്തി​ന് തുടക്കം

കണ്ണൂർ: എൽ.ഡി.എഫ് ഭരണത്തിൽ സര്‍വതല സ്പര്‍ശിയായ വികസനമാണ് കേരളം കണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങള്‍ നല്‍കുന്ന പിന്തുണയാണ് കരുത്ത്. കേരളത്തിലുള്ളത്…

ലയനചർച്ചക്ക്​ എൽ.ജെ.ഡിക്ക്​ ഏഴംഗ സമിതി

കോ​ഴി​ക്കോ​ട്: ദേ​ശീ​യ നേ​തൃ​ത്വം ലാ​ലു​പ്ര​സാ​ദ്​ യാ​ദ​വി​ന്‍റെ ആ​ർ.​ജെ.​ഡി​യി​ൽ ല​യി​ച്ച​തോ​​ടെ അ​തി​ജീ​വ​ന വ​ഴി​തേ​ടി മ​ത​നി​ര​പേ​ക്ഷ സോ​ഷ്യ​ലി​സ്റ്റ് പ​ശ്ചാ​ത്ത​ല പാ​ർ​ട്ടി​ക​ളി​ലൊ​ന്നി​ൽ ല​യി​ക്കാ​ൻ എ​ൽ.​ജെ.​ഡി. ജ​ന​താ​ദ​ൾ…

കർഫ്യൂവിനെതിരെ ശ്രീലങ്കയിൽ തെരുവിലിറങ്ങി വിദ്യാർഥികളുടെ പ്രതിഷേധം

കൊളംബോ: ശ്രീലങ്കയിൽ വാരാന്ത്യ കർഫ്യൂ വിനെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ. നൂറ് കണക്കിന് വിദ്യാർഥികളാണ് തെരുവിൽ പ്രതിഷേധിച്ചത്. കാൻഡി മേഖലയിൽ നിന്നുള്ള വിദ്യാർഥികളാണ്…

യു.എൻ വഴിയുള്ള കോവാക്‌സിൻ വിതരണം ലോകാരോഗ്യ സംഘടന നിർത്തിവെച്ചു

ജനീവ: യു.എൻ ഏജൻസികൾ വഴിയുള്ള കോവാക്സിൻ വിതരണം ലോകാരോഗ്യ സംഘടന നിർത്തിവെപ്പിച്ചു. പരിശോധനയിൽ കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കുന്ന തിനും നിർമാണ സൗകര്യങ്ങൾ…

പുതിയ മദ്യനയം പാർട്ടി ഫണ്ടിന് വേണ്ടി; സര്‍ക്കാരിന്റെ ലക്ഷ്യം അഴിമതി മാത്രമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേരളത്തില്‍ വ്യാപകമായി മദ്യശാലകള്‍ തുറക്കാനാണ് പുതിയ മദ്യനയത്തിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.സി സതീശൻ പറഞ്ഞു. അഴിമതി ആരോപണത്തെ…