തൃശൂർ: മുതിർന്ന കോൺഗ്രസ്സ് നേതാവും ലീഡർ കെ കരുണാകരന്റെ സന്തത സഹചാരിയും മുൻ ഡിസിസി പ്രസിഡണ്ടുമായിരുന്ന ശ്രീ എം.പി. ഭാസ്കരൻ നായർ വിടവാങ്ങി.
യു ഡി എഫ് ചെയർമാൻ, കെ പി സി സി എക്സിക്യൂട്ടീവ് അംഗം,കൊച്ചി ദേവസ്വം ബോർഡ് പ്രസിഡണ്ട് എന്നീ നിലകളിൽ തൃശൂർ ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് ഊടും പാവും നൽകി വളർത്തിയ നേതാവാണ് ശ്രീ. എം. പി. ഭാസ്കർ നായർ