നിങ്ങള്‍ ഓക്‌സിമീറ്റര്‍ ആപ്പുകള്‍ ഉപയോഗിക്കുന്നവരാണോ? എങ്കില്‍ ‘ആപ്പി’ലാകാതെ സൂക്ഷിച്ചോ ! കാരണം ഇതാണ്‌

  •  
  •  
  •  
  •  
  •  
  •  
  •  

ന്യൂഡല്‍ഹി: അജ്ഞാത യു.ആര്‍.എല്ലുകളില്‍ നിന്ന് ഓക്‌സിമീറ്റര്‍ (oximeter) ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനെതിരെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. സൈബര്‍ അവയര്‍നസ് ട്വിറ്റര്‍ ഹാന്‍ഡിലിലാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് കേന്ദ്രം നല്‍കിയിരിക്കുന്നത്.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ