മനാമ: കെ.പി. എഫ് (KPF) ബഹ്റൈൻ ചാരിറ്റി കൺവീനർമാരായ ശശി അക്കരാലും, വേണുവടകരയും, കെ.പി.എഫ് പ്രസിഡണ്ട് സുധീർ തിരുനിലത്തിനൊപ്പം നോർക്ക കോഴിക്കോട് ഓഫീസ് സന്ദർശിക്കുകയും, കോഴിക്കോട് റീജ്യനൽ ഓഫീസ് കെ.പി.എഫിന് നൽകുന്ന പൂർണ്ണ സഹകരണത്തിന് നന്ദി അറിയിച്ച് കൊണ്ട് മെമെൻ്റോ നൽകുകയും ചെയ്തു.