സഗീർ തൃക്കരിപ്പൂർ കുവൈറ്റിൽ നിര്യാതനായി

  • 17
  •  
  •  
  •  
  •  
  •  
  •  
    17
    Shares

കുവൈറ്റ് സിറ്റി:കുവൈറ്റിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും,കെ.കെ.എം.എ രക്ഷാധികാരിയുമായ സഗീർ തൃക്കരിപ്പൂർ നിര്യാതനായി. ചികിത്സയിലായിരുന്നു. പൊതു സമ്മതനായ സാമൂഹിക പ്രവർത്തകനും നിരവധി പ്രവാസി സംഘടനകളുടെ രക്ഷാധികാരിയുമായിരുന്നു.അദ്ദേഹത്തിൻ്റ ഭാര്യ സൗദ കഴിഞ്ഞ മാസം മരിച്ചിരുന്നു. മക്കൾ: ഡോ. സുആദ്, സമ. മരുമക്കൾ: ഡോ. അഷ്റഫ്, അഫ്‌ലാഖ്.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ