നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു

  • 3
  •  
  •  
  •  
  •  
  •  
  •  
    3
    Shares

കണ്ണൂർ :ചലച്ചിത്ര നടനും,കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവുമായ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. കഴിഞ്ഞ ദിവസമാണ് കോവിഡ് നെഗറ്റീവായത്‌.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ